ഇന്ന് നമ്മുടെ കരളിനെ ശരിയായ ഭക്ഷണശീലവും ആരോഗ്യകരവുമായ ജീവിതശൈലിയും കൊണ്ട് എങ്ങനെ ശുദ്ധീകരിക്കാൻ കഴിയും എന്നതിനെ കുറിച്ചാണ്. ഇങ്ങനെ ക്ലീൻ ചെയ്യുകയാണെങ്കിൽ എന്താണ് നമുക്ക് ഉണ്ടാകുന്ന മാറ്റം എന്ന് ആദ്യമേ തന്നെ പറയട്ടെ. നമുക്ക് മുൻപുണ്ടായിരുന്നതിനെക്കാൾ ഊർജ്ജവും ഉന്മേഷവും വർധിക്കുന്നതായി അനുഭവപ്പെടും അതുപോലെ നമ്മുടെ ചർമം കൂടുതൽ മൃദുലമാകും ദഹന പ്രശ്നങ്ങൾ വിട്ടുമാറും അതുപോലെതന്നെ ശ്വാസം നല്ല രീതിയിൽ എടുക്കാൻ സാധിക്കും.
മാത്രമല്ല സൈന്യസൈറ്റിസ് പ്രശ്നങ്ങളുണ്ടെങ്കിൽ അതിനെ വലിയൊരു ആശ്വാസം കാണുവാൻ നമുക്ക് സാധിക്കും. അണുബാധയുടെ പ്രശ്നങ്ങൾ മാറും അതുപോലെ കാഴ്ചയുടെ ശക്തി ഓടും മനസ്സ് കൂടുതൽ ഏകാഗ്രമാവും പത്തുദിവസംകൊണ്ട് നമ്മുടെ കരളിനെ ക്ലീൻ ചെയ്താൽ ഇത്രയും ഗുണങ്ങൾ നമുക്ക് ലഭിക്കും ഇനി എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് മദ്യപാനം മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ വിഷാംശവും വലിച്ചെടുക്കുന്നുണ്ട് ഇത് കരളിനെ അപകടത്തിൽ ആക്കും.
അതുപോലെതന്നെ ഒരു പ്രായം പിന്നിടുമ്പോൾ കരളിന്റെ ആരോഗ്യം വളരെ വേഗം അപകടത്തിൽ ആകുന്നതും നമുക്ക് കാണാൻ സാധിക്കും. മദ്യപിക്കാത്തവരിലും വ്യാപകമാകുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ് ഒരേസമയം നിരവധി കാര്യങ്ങളാണ് ഈ അവയവം ചെയ്തുകൊണ്ടിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക പിത്തമുൽപാദിപ്പിക്കുക.
ശരീരത്തിലെ വിഷാംശം അമിതമായുള്ള ഹോർമോൺ എന്നിവ വിഘടിപ്പിക്കുക കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും ദഹനം പോഷകങ്ങൾ ശേഖരിച്ചു വയ്ക്കുക തുടങ്ങിയ നിരവധി കർമ്മങ്ങൾ ആണ് നിർവഹിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ഇത് ക്ലീൻ ചെയ്ത് ആരോഗ്യപരമായ എടുക്കുക എന്നുള്ളത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. ഇതിന് ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചില ഭക്ഷണകാര്യങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.