ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് നാളുകളെ കുറിച്ചാണ്. അല്ലെങ്കിൽ നക്ഷത്രങ്ങളെക്കുറിച്ചാണ്. പ്രത്യേകിച്ച് ഏതൊക്കെ നാളുകളാണ് പരസ്പരം ചേരാതെ ഉള്ളത്. വിവാഹം കഴിക്കാൻ ഒക്കെ ആഗ്രഹിക്കുന്നവരാണ് എന്നുണ്ടെങ്കിൽ വിവാഹം കഴിച്ചവരാണ് എന്നുണ്ടെങ്കിൽ ഈ നാളുകളിൽ പെടുന്നവരാണ് എന്നുണ്ടെങ്കിൽ പരസ്പരം യാതൊരു കാരണവശാലും ചേരുന്നതല്ല. കല്യാണം കഴിച്ചാൽ ഒരിക്കലും അവർക്കൊരു മനസ്സമാധാനം ആയിട്ടുള്ള ഒരു ജീവിതം ലഭിക്കില്ല അല്ലെങ്കിൽ ദാമ്പത്യത്തിൽ എന്നും.
പ്രശ്നങ്ങൾ ആയിരിക്കും മനസ്സമാധാനം ഇല്ലായ്മ പരസ്പരം അഭിപ്രായ വ്യത്യാസം എന്തുപറഞ്ഞാലും ഷണ്ഡകൾ കലഹങ്ങൾ അതുപോലെതന്നെ ഏതു കാര്യം എടുത്താലും രണ്ട് രീതിയിലുള്ള അഭിപ്രായങ്ങൾ ഇങ്ങനെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളായിരിക്കും ഇത് ഒന്നുമല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക മുട്ടുകൾ അല്ലെങ്കിൽ കുടുംബത്തിലെ എല്ലാ ഉണ്ടായിട്ടും അതൊന്നും സമാധാനമായിട്ട് അതൊന്നും ആസ്വദിക്കാൻ പറ്റാതെ ഒരു മനസമാധാനം ഇല്ലാത്ത ജീവിതം.
വീട്ടിലെ കലഹം കാരണം വീട്ടിലുള്ള മറ്റുള്ളവരും ആയിട്ട് കലഹങ്ങൾ വർധിക്കുകയും വീട്ടിലുള്ള ബന്ധുക്കൾ അച്ഛനമ്മമാർ ഒക്കെ ആയിട്ടുള്ള കൂടുതലായിട്ടുള്ള അഭിപ്രായം വ്യത്യാസങ്ങൾ ഇങ്ങനെ തൊടുന്നതിലും പിടിക്കുന്നതിലും എല്ലാം പ്രശ്നമായിരിക്കും ഈ നാളുകൾ തമ്മിൽ ചേർന്നിട്ടുണ്ട് എന്നുണ്ടെങ്കിൽ ആദ്യം തന്നെ ഏതൊക്കെയാണ് ചേരാതെ ഉള്ള നാളുകൾ എന്ന് നമുക്ക് ഞാനിവിടെ പറയാം അറിഞ്ഞു വച്ചോളൂ.
ആദ്യത്തെ നാളെ എന്ന് പറയുന്നത് അശ്വതിയും തൃക്കേട്ടയും ആണ്. അശ്വതിയും തൃക്കേട്ടയും തമ്മിൽ ചേരില്ല ഭരണി അനിഴം കാർത്തിക വിശാഖം രോഹിണി ചോതി മകയിരം ചിത്തിര മകയിരം അവിട്ടം ചിത്തിര അവിട്ടം തിരുവാതിര തിരുവോണം പുണർതം ഉത്രാടം ചേരില്ല പൂയം പൂരാടം നക്ഷത്രങ്ങൾ ചേരില്ല കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.