നമ്മുടെ ചുറ്റുപാടികളിൽ വളരെയധികം ഔഷധസസ്യങ്ങളുടെ എന്നാൽ ഇത്തരം ഔഷധസസ്യങ്ങളുടെ ഔഷധഗുണത്തെ മുഴുവൻ കുറിച്ചും പലപ്പോഴും നമുക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ നമ്മുടെ ചുറ്റുപാടു കാണപ്പെടുന്ന വളരെയധികം ഔഷധഗുണം നിറഞ്ഞ ഒരു സത്യത്തെ കുറിച്ചാണ് പറയുന്നത്. നമ്മൾ ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളിൽ പുറമേ നല്ലൊരു വേദനസംഹാരിയായി.
ഉപയോഗിക്കാവുന്ന പ്രധാനപ്പെട്ട ഒരു ഔഷധമാണ് എരുക്ക്. വിവിധ പുരാതന ചികിത്സകളിലും ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചിരുന്നു എന്നാൽ ഇന്ന് നമ്മുടെ പറമ്പുകളിലും റോഡ് സൈഡിലും ഒക്കെ ധാരാളം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നായി മാറി ഈ ഒരു ചെടി ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി കൂടുതൽ ഒന്നും ആർക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ഉണ്ടാകുന്ന .
ധാരാളം വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റിയെടുക്കാൻ ഈ സസ്യത്തിന് കഴിവുണ്ട്.രണ്ടുതരത്തിലാണ് എരിക്ക് കാണപ്പെടുന്നത് നീലയും വൈറ്റും കലർന്ന പൂക്കളോട് കൂടി അർഥം എന്ന വിഭാഗവും വെളുപ്പും പച്ചയും കലർന്ന പൂക്കൾ ഉണ്ടാകുന്ന അലർക്കം എന്ന വിഭാഗവും. ഒരേസമയം വിഷവും ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒരു വ്യത്യസ്തമായ ചെടിയാണിത്.
ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള വെള്ളയിരുക്ക് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും സുഖപ്പെടുത്താനുമുള്ള ഔഷധമായി ഉപയോഗിച്ചുവരുന്നു.വിശ്വസിക്കില്ല നാട്ടുവര്യന്മാർക്കിടയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഔഷധസസ്യമാണ് വെള്ളയിരുക്. ആയുർവേദ ചികിത്സയിൽ എരിക്കിന്റെ വേര് വേരിൽ ഉള്ള തൊലി കറ എന്നിവ ഔഷധം നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം ശർദ്ദി രുചിയില്ലായ്മ മൂലക്കുരു എന്നീ അസുഖങ്ങൾക്കും ഉപയോഗിച്ച് വരുന്നു.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.