ഇന്ന് യുവാക്കളിലും യുവതികളിലും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് പല ആളുകളും മാർക്കറ്റിൽ കാണുന്ന എണ്ണകളും വാങ്ങിച്ചു ഉപയോഗിക്കുന്നവരാണ് അതുപോലെ പല മരുന്നുകളും ഉപയോഗിക്കുന്നു എന്നാൽ അതിനുള്ള സൊല്യൂഷൻ ലഭിക്കുന്നില്ല അതുമാത്രമല്ല വളരെയധികം കോസ്റ്റലി ട്രീറ്റ്മെന്റ് സ്വീകരിക്കുന്നവരും ഇന്ന് വളരെയധികം ആണ് കൃത്യമായിട്ടുള്ള പരിഹാരം കാണുന്നതിന് സാധിക്കുന്നില്ല എന്നത്.
ഒത്തിരി ആളുകൾ പരാതി പറയുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ ശ്രദ്ധിക്കേണ്ട ചില ഭക്ഷണങ്ങൾ ചില വൈറ്റമിനുകൾ മിനറലുകൾകുറവുമൂലമായിരിക്കും ഇത്തരത്തിലുള്ള മുടികൊഴിച്ചി സംഭവിക്കുന്നത്. എന്തൊക്കെയാണ് അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെ കുറിച്ചാണ് പറയുന്നത്. ഇത്തരത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വൈറ്റമിനാണ് വൈറ്റമിൻ ഡി എന്നത്നമുക്കറിയാം അതുപോലെ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി എന്നത്.
നമ്മുടെ എല്ലുകൾക്ക് പല്ലുകൾക്ക് അതുപോലെ നമ്മുടെ വളർച്ചയ്ക്ക് എല്ലാം ഇത് വളരെയധികം അത്യാവശ്യമാണ്.പല ആളുകളും അതായത് ഓഫീസിൽ വർക്ക് ചെയ്യുന്നവരെ വീടിനുള്ളിൽ തന്നെ കഴിയുന്ന ആളുകൾഅധികം പുറത്തേക്ക് ഇറങ്ങാത്ത ആളുകൾ എന്നിവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലും കണ്ടുവരുന്നത്. മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി കുറെ എണ്ണകൾ പരീക്ഷിക്കുന്നതിനേക്കാൾ കൂടുതലും.
അനുയോജ്യമായിട്ടുള്ളത് ഇത്തരത്തിൽ വൈറ്റമിനുകളുടെ എന്തെങ്കിലും തരത്തിലുള്ള അഭാവം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.വൈറ്റമിൻ പരിഹരിക്കുന്നതിന് പാലേ മുട്ട അതുപോലെതന്നെ ദിവസത്തിൽ ഏകദേശം ഒരു 15 മിനിറ്റ് എങ്കിലും ലൈറ്റ് ആയിട്ടുള്ള ഡ്രസ്സ് ഇട്ടുകൊണ്ട് സൂര്യപ്രകാശം കൊള്ളുന്നതുംവളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി കോംപ്ലക്സ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.