പ്രായമായവരിലും അതുപോലെ തന്നെ യുവക്കളിലും മെലിഞ്ഞവരിലും അ തടിച്ചവരിലും എല്ലാവരിലും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ എന്നത്. എന്തുകൊണ്ടാണ് കൊളസ്ട്രോൾ വരുന്നത് എന്തെല്ലാമാണ് ഇതിന് പരിഹാരമായി നമ്മൾ ചെയ്യേണ്ടത് അതിൽ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ എന്തെല്ലാമാണ്എന്ന് മനസ്സിലാക്കി നമുക്ക് കൊളസ്ട്രോളിനെ പൂർണമായും ഇല്ലാതാക്കുന്നതിനെ സാധിക്കുന്നതായിരിക്കും.നമ്മുടെ ശരീരത്തിലെ ഫാറ്റിനെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഫാറ്റ് എന്നാൽ കൊഴുപ്പ് ആണ്. ടോട്ടൽ കൊളസ്ട്രോൾ എന്നത്.
എച്ച്ഡിഎൽ ഹൈടെന്സിറ്റി കൊളസ്ട്രോൾ. എൽഡിഎൽഎ അതുപോലെ ഡൈഗ്ലിസറൈഡ്ഇതിന്റെ ആകെ തുകയാണ് നമുക്ക് കൊളസ്ട്രോൾ ചെക്ക് ചെയ്ത ലഭിക്കുന്ന റിപ്പോർട്ടിൽ ഉണ്ടായിരിക്കുന്നത്. ടോട്ടൽ കൊളസ്ട്രോളിന് അല്ല നമ്മൾ കൂടുതൽ ഇംപോർട്ടൻസ് നൽകേണ്ടത് നോണ്ടൻ സിറ്റി കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോളിനാണ് കൂടുതലും അതുപോലെ തന്നെ ഡയഗ്ലിസറൈഡിനുമാണ്. ഈ ഡൈ ഗ്ലിസറൈഡ് എന്ന് പറയുന്നത്.
വളരെ ചെറിയ മൈനൂട്ടാ ആയിട്ടുള്ള സബ്സ്റ്റൻസ് ആണ്.അതായത് ചെറിയ ഫ്ലാറ്റിനെയാണ് ഡൈ ഗ്ലിസറൈഡ് എന്ന് പറയുന്നത്.ഇത് നമ്മുടെ ശരീരത്തിലൂടെ ബ്ലഡിലൂടെ പോകുമ്പോൾ ബ്ലഡ് സെല്ലുകളിൽ അടിഞ്ഞു കൂടുമ്പോൾ ഒക്കെയാണ്കൂടുതൽ പ്രശ്നമായി കണ്ടുവരാറുള്ളത്.എങ്ങനെയാണ് കൊളസ്ട്രോളിനെ നമുക്ക് കൺട്രോൾ ചെയ്യാൻ സാധിക്കുക എന്ന് നോക്കാം. ഇന്നത്തെ ഒരു കണക്കനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും കമ്പയർ ചെയ്യുകയാണെങ്കിൽ.
പൊതുവേ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടാറുള്ളത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പല തരത്തിലുള്ള ഹോർമോണൽ ചേഞ്ചസ് സ്ത്രീകളുടെ ശരീരത്തിൽ വരുന്നുണ്ട് ചിലപ്പോൾ അതുകൊണ്ടായിരിക്കും. ഇത്തരത്തിൽ സംഭവിക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. അതുപോലെതന്നെ ഫുഡിന്റെ കാര്യം പറയുമ്പോൾ പലരും ഫുഡ് കൺട്രോൾ ചെയ്യുന്നത് മാക്സിമം ഓയൽ ഫുഡ് കുറിച്ചാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.