90 ശതമാനം പ്രമേഹവും അതായത് ടൈപ്പ് ടു പ്രമേഹം മരുന്നുകളും ഇൻസുലിൻ ഇല്ലാതെ ജീവിതശൈലി ക്രമീകരണത്തിലൂടെ മാറ്റാൻ സാധിക്കുന്നതാണ്.പ്രായപൂർത്തിയായവരിയിൽ കാണുന്ന പ്രമേഹവും ഗർഭിണികളിൽ കാണപ്പെടുന്ന പ്രമേഹവുംഈ വിഭാഗത്തിൽ പെട്ടതാണ്.ഇൻസുലിൻ റെസിസ്റ്റൻസ് അഥവാ ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതാണ്ടൈപ്പ് ടു പ്രമേഹത്തിൽ ഗ്ലൂക്കോസ് കൂടുന്നതിനുള്ള കാരണം ഇത്തരം പ്രമേഹ രോഗികളിൽ ശരീരത്തിൽ ഇൻസുലിന്റെ കുറവ് ഇല്ല മറിച്ച് മിക്കവരും ഇൻസുലിൻ കൂടുതലാണ്. പിന്നെ എന്തുകൊണ്ടാണ് ടൈപ്പ് ടു പ്രമേഹരോഗികൾ.
ഇഞ്ചക്ഷൻ എടുക്കുന്നത്എന്നത് ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു പ്രധാനപ്പെട്ട സംശയം തന്നെയായിരിക്കും. പ്രമേഹത്തിനായി കഴിക്കുന്ന ഒട്ടുമിക്ക ഗുളികകളും പാൻക്രിയാസ് നെ കൊണ്ട് കൂടുതൽ ഇൻസുലിൻ ഉണ്ടാക്കുന്നതിലൂടെയാണ് ഗ്ലൂക്കോസ് കൺട്രോൾ ചെയ്യാൻ സാധിക്കുന്നത്. അതുകൊണ്ട് പാൻക്രിയാ എന്തെങ്കിലും തകരാർ വരുമ്പോൾ ഇൻസുലിൻ എന്ന ഹോർമോഡിന്റെ അളവ് ക്രമാതീതമായി കൂടുന്നത് നല്ലതാണ്.
ഇൻസുലിൻ കൂടിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്. ചില പുതിയ മരുന്നുകൾ കിഡ്നിയെ കൊണ്ട് മൂത്രത്തിലൂടെ ഗ്ലൂക്കോസിനെ പുറത്ത് കളയക്കാനാണ് ശ്രമിക്കുന്നത് ശരീരത്തിന് എന്തെങ്കിലും ദോഷം വരുത്തുമോ എന്നതും ഒത്തിരി ആളുകൾക്ക് ഉണ്ടാകുന്ന ഒരു സംശയം തന്നെയായിരിക്കും. ഇൻസുലിനും ഗുളികകളും കഴിച്ചിട്ട് മിക്കവാറും എന്തുകൊണ്ടാണ് ഷുഗർ കൺട്രോൾ ആകാത്തത്.
സ്ട്രോക്ക് വൃക്കകൾരോഗങ്ങൾ ഹാർട്ട് അറ്റാക്ക് കാഴ്ചക്കുറവ്ക്യാൻസർ ഉണങ്ങാത്ത മുറിവുകൾ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധി നിരവധിയാണ് ഇതിനെല്ലാം പ്രധാനപ്പെട്ട കാരണം ഗ്ലൂക്കോസ് കൂടുന്നത് മാത്രമാണോ അതോ ഇൻസുലിൻ കൂടുന്നതോദോഷം ചെയ്യുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രം നമുക്ക് പ്രമേഹത്തെ വരുന്നില്ല മാറ്റാൻ സാധിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീതിയും മുഴുവനായി കാണുക.