അണ്ഡാശയം മുഴ എത്രത്തോളം പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ് എന്ന് നമുക്ക് അറിയാവുന്ന ഒരു കാര്യം തന്നെ ആണ് ചെറുതോ വലുതോ ആയിട്ടുള്ള ഒരു മുഴയാണ് ഇത് എന്നാൽ അണ്ഡാശയം മുഴ പല വിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത് വലിയ അണ്ഡാശയം മുഴകൾ പെട്ടെന്നുള്ളതും കഠിനവുമായ പെൽവിക് വേദന ശർദ്ദി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും അവ പൊട്ടുകയും പെൽവിസിനുള്ളിൽ കഠിനമായ വേദനയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യും.
വളരെ അപൂർവമായി സന്ദർഭങ്ങളിൽ ഒരു അണ്ഡാശയം മുഴ അണുബാധയോ അറുപതുമോ ആകാം. പലവിധത്തിലാണ് സ്ത്രീകളെ അണ്ഡാശയം മുഴ ബാധിക്കുന്നത് എന്നാൽ ചിലപ്പോൾ ഇത് യാതൊരുവിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കുകയില്ല എന്നാൽ ചിലത് വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്ക് വരെ കാരണമാവുകയും ചെയ്യുന്നു. ചിലപ്പോൾ കാര്യമായി ലക്ഷണങ്ങൾ ഒന്നും ഉണ്ടാവണമെന്നില്ല.
വയറിനകത്ത് ചെറിയതോതിലുള്ള വേദന വയറ്റിൽ അസ്വസ്ഥതപ്പുറം വേദന വിശപ്പില്ലായ്മ എന്തെങ്കിലും കഴിച്ചാൽ വയറു വീർക്കുന്ന അവസ്ഥ തുടങ്ങി വീർത്തതും സാധാരണമായ ലക്ഷണങ്ങൾ മാത്രം വന്ന ഡോക്ടറെ സമീപിക്കുകയും എന്നാൽ പരിശോധനയിലൂടെ ഫലം വരുമ്പോൾ രോഗി ഞെട്ടി പോവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്ന ഒന്നാണ് അണ്ടാശയം മുഴ അല്ലെങ്കിൽ അണ്ഡാശയം അർബുദങ്ങൾ എന്നു പറയുന്നത്.
സ്ത്രീകളിൽ സർവ്വസാധാരണമായി മാറി കഴിഞ്ഞിരിക്കുന്നു അസുഖങ്ങളിൽ ഒന്നാണ് അണ്ഡാശയം മുഴകൾ സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് അണ്ടാക്കിയ അർബുദം.അണ്ഡാശയ മുഴകളെ കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു ശരീരം കാണിക്കുന്ന അബായ സൂചനകളെ കുറിച്ചും ഡോക്ടർ വിശദീകരിക്കുന്നു എങ്ങനെ ഇത് പരിഹരിക്കാം എന്നും വരാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചും ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.