ഇന്ന് ഇത്തിരി ആളുകളെ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും യൂറിക്കാസിഡ് എന്നത്. യൂറിക്കാസിഡ് പ്രധാനമായും നമ്മുടെ ജോയിൻസിൽ വേദന ഉണ്ടാക്കുന്ന ഒന്നാണ്. രാത്രി സമയങ്ങളിലാണ് യൂറിക്കാസി വേദന അനുഭവപ്പെടുന്നത്. സ്ത്രീകളിൽ ആണെങ്കിലും ആർത്തവരമ്പും കഴിഞ്ഞ് ഇത്തരത്തിലുള്ള പ്രശ്നങ്ങളും കൂടുതലായും കാണപ്പെടുന്നത് പുരുഷന്മാരിൽ ആണെങ്കിൽ ഏതു പ്രായത്തിൽ വേണമെങ്കിലും ഉണ്ടാകാവുന്ന ഒന്നാണ് യുവാക്കളിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.
നമ്മള് കഴിക്കുന്ന റെഡ് മീറ്റ് ബീഫ് മട്ടൻ മത്സ്യങ്ങളിൽ തന്നെ കറുത്ത മാംസത്തിന്റെ ശിലകൾ വരുന്ന മീനുകളിലും അതായത് ചൂര മത്തി എന്നിവയിലും അതുപോലെതന്നെ ഗ്രിൽഡ് ചെയ്ത ചിക്കനിലും ഷവർമ പോലെയുള്ള വെയിലും ഇത്തരത്തിലുള്ളയൂറിക്കാസിഡ് വളരെയധികം കൂടുതലായിരിക്കും.അതായത് കരിഞ്ഞ മാംസത്തിന്റെ ഭാഗത്ത് യൂറിക്കാസിഡ് വളരെയധികം കൂടുതലായിരിക്കും. പ്യൂരിൻ എന്ന് പറയുന്നത് നമ്മുടെ ഭക്ഷണം ദഹിച്ചുണ്ടാകുന്ന ഒരു പ്രോഡക്റ്റാണ് ഇതാണ് യൂറിക്കാസിഡ് ആയി മാറുന്നത്.
കൂടുതലും നിലനിൽക്കാലും നിലനിൽക്കുന്ന ഇത്തരം പ്രശ്നങ്ങളെ ഗൗട്ട് എന്നാണ് പറയുന്നത്. ഇത് ചികിത്സിക്കുന്നത് എപ്പോഴും ഫുഡിനെ കൺട്രോൾ ചെയ്തിട്ട് ആയിരിക്കും. രാത്രി സമയങ്ങളിലാണ് ഇത്തരത്തിൽ കാലിന്റെ അതായത് തള്ള ജോയിന്റ്സ് എല്ലാം വേദന അനുഭവപ്പെടുന്നത്അപ്പോൾ ചെയ്യാൻ സാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് വേദന കുറയ്ക്കുന്നതിന് ഐസ്.
കവറിൽ ആക്കി ആ ഭാഗത്ത് വെച്ചുകൊടുക്കുന്നത് ഇത്തരം വേദനകൾക്ക് പരിഹാരം കാണുന്നതിന് സാധിക്കും.അതുപോലെതന്നെ രണ്ടാംതായി വീട്ടിൽ ചെയ്യാവുന്ന ഇത്തരം വേദനകൾ കുറവരുന്നതിന് രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് വിനീഗർ അതായത് ആപ്പിൾ സിഡാർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ ഒഴിച്ച് കഴിക്കുന്നതും വേദന കുറയ്ക്കുന്നതിന് സഹായിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.