പ്രമേഹത്തെ പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. അതായത് പ്രമേഹത്തിന് മരുന്ന് കഴിക്കുന്നതിലൂടെ കിഡ്നി പോകുന്നു ചപ്പാത്തി മാത്രമേ കഴിക്കാൻ പാടുകയുള്ളൂ. അതുപോലെതന്നെ പഴങ്ങൾ കഴിക്കാൻ പാടില്ല അല്ലെങ്കിൽ ഇഷ്ടംപോലെ പഴവർഗങ്ങൾ കഴിക്കും എന്നിങ്ങനെ പലതരത്തിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഇൻസുലിൻ വളരെ വൈകിയേ എടുക്കാൻ പാടുകയുള്ളൂ എടുത്തു കഴിഞ്ഞു തുടങ്ങിയാൽ പിന്നീട് അത്നിർത്തുവാൻ സാധിക്കുകയില്ല എന്നിങ്ങനെ പലതരത്തിലുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്.
ആദ്യത്തെ ഒരു പ്രധാനപ്പെട്ട സംശയം തന്നെയാണ് പ്രമേയത്തിന് മരുന്നുകൾ കഴിക്കുന്നത് കിഡ്നിക്ക് പ്രശ്നമുണ്ടാക്കുമോ എന്നത്.നമ്മൾ മനസ്സിലാക്കേണ്ടത് പ്രമേയത്തിന് മരുന്ന് കഴിച്ചാൽ ലോകത്ത് ആരുടെയും കിഡ്നിക്ക് ഇതുവരെ തകരാറുകൾ സംഭവിച്ചിട്ടില്ല എന്നതാണ് മറിച്ച് പ്രമേഹം കൊണ്ടാണ് കിഡ്നി പോകുന്നത്.ഇന്നലെ നമ്മുടെഇടയിൽ ഇടയാലിസിസ് രോഗികളുടെ എണ്ണം കൂടിവരുന്നത് ഈ തെറ്റിദ്ധാരണ കൊണ്ട് പലപ്പോഴും കൃത്യമായി സമയത്ത് പ്രമേഹത്തിന് മരുന്നുകൾ എടുക്കാതെ കിഡ്നിക്ക് തകരാറുകൾ സംഭവിക്കുന്നത് മൂലമാണ്.
അഞ്ചുവർഷം നിയന്ത്രണമില്ലാത്ത പ്രമേഹം വരികയാണെങ്കിൽ ആറാമത്തെ വർഷം ആള് ഒരു കിഡ്നി രോഗിയായി മാറിയിരിക്കും.മരുന്നുകൾ കൊണ്ട് എന്തെങ്കിലും തരത്തിലുള്ള സൈഡ് എഫക്ട് ആർക്കെങ്കിലും ഉണ്ടെങ്കിൽ അപൂർവ്വം ആണെങ്കിൽ പോലും ആ തരത്തിൽ പ്രശ്നമുണ്ടെങ്കിൽ ആ മരുന്ന് മാറ്റി വേറെ മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഇത്തരം പ്രശ്നത്തിന്.
പരിഹാരം കാണുന്നതിന് സാധിക്കും.അതുകൊണ്ടുതന്നെ പ്രമേഹം വരുന്ന നാൾ മുതൽ മരുന്നു കഴിച്ചു കൊണ്ട് നിയന്ത്രിച്ച് നിർത്തുന്നതായിരിക്കും കൂടുതൽ അനുയോജ്യം.പ്രണയകമാണ് കിഡ്നിക്കും ലിബറിനും ഹാർട്ടിനും തലച്ചോറിനും എല്ലാറ്റിന്റെ ശത്രുവായി നൽകുന്നത്. അതുപോലെതന്നെയാണ് പ്രമേയത്തിന് മരുന്ന് കഴിച്ചാൽ തുടങ്ങിയാൽ നിർത്താൻ സാധിക്കുകയില്ല എന്നത്ഒരു സംശയമാണ്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.