ഗ്യാസ്ട്രബിൾ അകറ്റാൻ ഇത് ചില വഴികൾ.

ഇന്ന് പലതയും അലട്ടുന്ന ഒരു രോഗമാണ് ഗ്യാസ്ട്രബിൾ. ഇതിനുള്ള പ്രധാന കാരണം നമ്മുടെ ആഹാര രീതി തന്നെയാണ്. കൃത്യമായി സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക ചവച്ചരച്ച് കഴിക്കാതിരിക്കുക വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക തുടങ്ങിയ പല കാരണങ്ങളും ഇതിനെ ഉണ്ട്. ഭക്ഷണം സമയത്ത് കഴിക്കാതിരിക്കുക വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ചില പ്രത്യേകം മരുന്നുകൾ കഴിക്കുന്നത് പ്രത്യേകിച്ചും വ്യായാമക്കുറവ് ഇല്ലാത്തത് ഇതൊക്കെ ഇതിന്റെ പല കാരണങ്ങളായി വരാറുണ്ട്.

   

പ്രായമായ കൂടുതലായി കണ്ടുവരുന്നത് എന്നാൽ ചെറുപ്പക്കാരനും ഇപ്പോൾ ഇത് സർവ്വസാധാരണമായി ഗ്യാസ്ട്രബിൾ എന്ന പ്രശ്നം ഉണ്ടാകാറുണ്ട്.ഭക്ഷണം ദഹിക്കുമ്പോൾ വയറിനുള്ളിൽ ഗ്യാസ് ഉണ്ടാക്കുന്നത് ഒരു സർവ്വസാധാരണമായ ഒരു പ്രക്രിയമാണ് മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം വായു ഉള്ളിലേക്കും പോകാറുണ്ട് ഇത്തരത്തിലുള്ള വായു ഏമ്പക്കം വന്ന്ഗ്യാസ് പുറത്തേക്ക് പോകും.

ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരാൾക്ക് ഒരു ദിവസം ഏഴു മുതൽ 14 പ്രാവശ്യം വരെ കീഴ്വായു പുറത്തേക്ക് പോകാറുണ്ട്. ഇത്തരത്തിലുള്ള വായു പുറത്തേക്ക് പോകാതെ വയറിനുള്ളിൽ കുടുങ്ങിക്കിടന്ന് വല്ലാതെ ബുദ്ധിമുട്ടുണ്ടാകുമ്പോഴാണ് ഇതൊരു രോഗമായി മാറുന്നത്. ഈ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ബുദ്ധിമുട്ടുന്നത് ഗ്യാസ്ട്രേറ്റ് പ്രശ്നങ്ങൾ അസിഡിറ്റി പ്രശ്നങ്ങൾ കാരണം. ദഹന കുറവ് അല്ലെങ്കിൽ ഏമ്പക്കം വരുന്നത് ഭക്ഷണം കഴിക്കുമ്പോൾ തികട്ടി വരുന്നത്.

നെഞ്ചിരിച്ചിൽ ഇതെല്ലാം വരുന്നത് വെറും അസിഡിറ്റി കാരണമാണ്. ചില രോഗങ്ങളുടെ ഭാഗമായും ഗ്യാസ്ട്രബിൾ എന്ന പ്രശ്നം ഉണ്ടാകാം ഭക്ഷണം ദഹിക്കാനാവശ്യമായ ഏറ്റവും കൂടുതൽ ദിവസങ്ങൾ ഉത്പാദിപ്പിക്കുന്നത് കരളാണ് അതുകൊണ്ട് തന്നെ കടലിൽ ഉണ്ടാകുന്ന ചെലവ് വൈകല്യങ്ങളും രോഗങ്ങളും ഗ്യാസ്ട്രബിളിലെ കാരണമാകാം ഗ്യാസ്ട്രനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *