വാസ്തുപരമായിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രധാനപ്പെട്ട കാര്യം എന്ന് പറയുമ്പോൾ ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ താമസിക്കുന്ന നമ്മൾ താമസിക്കുന്ന വീടിന്റെ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ മറ്റ് എന്തൊക്കെ ചെയ്താലും നമ്മൾ ഏതൊക്കെ പൂജയും വഴിപാടും ക്ഷേത്രദർശനം ഒക്കെ നടത്തിയാലും നമുക്ക് പരിഹാരം നമ്മുടെ പ്രശ്നങ്ങൾക്ക് ലഭിക്കില്ല എന്നുള്ളതാണ്..രൂപത്തിലുള്ള തടസ്സങ്ങൾ മാറിക്കിട്ടാൻ ജീവിതത്തിലുള്ള ദുരിതങ്ങൾ.
ആരോഗ്യപ്രശ്നങ്ങൾ രോഗ ദുരിതങ്ങൾ നമുക്കുള്ള സമ്പത്തിനുള്ള തടസ്സങ്ങൾ സാമ്പത്തിക പ്രശ്നങ്ങൾ കടബാധ്യതകൾ ഇതെല്ലാം തന്നെ നമ്മുടെ വീടിന്റെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് വലിയൊരു സത്യമാണ്.പലരീതിയിൽ സത്യം കാണാതെയാണ് ജോത്സ്യന്മാർ എടുത്തു. അതുപോലെതന്നെ ക്ഷേത്രങ്ങളിലും വഴിപാട് കൗണ്ടുകളിലും ഒക്കെ കൂട്ടുന്നത് എന്ന് പറയുന്നത് എല്ലാത്തിന്റെയും ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം.
എന്ന് വാസ്തുപരമായി നമ്മുടെ വീടിനു എന്തെങ്കിലും ദോഷം ഉണ്ടോ എന്നുള്ള കാര്യം ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത് അത്തരത്തിൽ നമ്മുടെ വീട്ടിൽ ഏറ്റവും പ്രധാനമായിട്ട് നമ്മൾ നോക്കേണ്ട കാര്യത്തെ കുറിച്ചാണ് പറയുന്നത്. പറയുന്നത് മറ്റൊന്നിനെ കുറിച്ചുള്ള നമ്മുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയെ കുറിച്ചാണ്. നമുക്കെല്ലാവർക്കും അറിയാം വാസ്തുപരമായിട്ട് എട്ട്കളാണ്.
നമുക്കുള്ളത് എന്ന് പറയുമ്പോൾ കൂടാതെ നാലു മൂലകൾ എന്ന് പറയുമ്പോൾ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക്,തെക്ക് പടിഞ്ഞാറ് എട്ട് കളി ഞാൻ പറയുന്നു ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ ജീവിതത്തിലേക്ക് എല്ലാം നന്മയും കൊണ്ടുവരേണ്ട വന്നു കയറുന്നതാണ് വടക്ക് തിരക്ക് അഥവാ ഈസാനു കോണ് ഈശാനു മൂല എന്നൊക്കെ പറയുന്നത്. വടക്ക് കിഴക്ക് ദിക്ക് ഏത് രീതിയിലാണ് നമ്മുടെ വീട്ടിൽ സംരക്ഷിക്കപ്പെടേണ്ടത്.