ജീവിതശൈലി രോഗങ്ങളുടെ ഗണത്തിൽ പെടുത്തുന്നതാണ് പ്രമേഹവും അതുപോലെതന്നെ കൊളസ്ട്രോളും എല്ലാം തന്നെ വലിയൊരു പരിധി വരെ ഇതിനെ ജീവിതരീതിയിലെ പ്രശ്നങ്ങളും മൂലം ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രോഗങ്ങൾ എന്ന് പറയുന്നത് പ്രമേഹവും കൊളസ്ട്രോൾ തന്നെയാണ് അതിൽ തന്നെ ജീവിതരീതിയിൽ മെച്ചപ്പെടുത്തുന്നത് വളരെ നല്ലതാണ് ഇവയിൽ നിന്ന് ആശ്വാസവും.
ലഭിക്കാൻ പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ തന്നെയാണ് നമ്മൾ വ്യത്യാസം വരുത്തേണ്ടത് ഇങ്ങനെ ഭക്ഷണകാര്യങ്ങളിൽ വ്യത്യാസം വരുത്തുമ്പോൾ തന്നെ കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാൻ സാധിക്കും എന്ന് ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൊളസ്ട്രോൾ നിയന്ത്രിക്കുവാൻ സ്വാഭാവികമായും ഭക്ഷണം നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന് പറയപ്പെടുന്നു എങ്കിലും ഈ ഭക്ഷണത്തിൽ എന്തെല്ലാം.
ഉൾപ്പെടുത്തണമെന്നും ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നു ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നുണ്ട് എന്നാൽ ചില ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് വഴിയും ഇവ നിയന്ത്രിക്കുവാൻ സാധിക്കും എന്നുള്ള കാര്യം നിങ്ങൾ ഓർക്കണം. പ്രമേഹം എന്ന് പറയുന്നത് പ്രായാധി വേഗം ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരി ആയിട്ടാണ് കാണപ്പെടുന്നത് ജീവിതശൈലി രോഗമായ പ്രമേഹത്തിന്റെ മാരക ശേഷിക്ക് ആയുധബലം പകരുന്ന ഒന്നാണ് കൊളസ്ട്രോൾ എന്ന് വേണമെങ്കിൽ നമുക്ക് പറയുവാൻ ആയിട്ട് സാധിക്കും.
കൊളസ്ട്രോളും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നുണ്ട് ശരീരത്തിലെ ഇൻസുലിൻ കൂടിയ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു നല്ല കൊളസ്ട്രോൾ കുറയുകയും ചീത്ത കൊളസ്ട്രോൾ കൂടുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് എല്ലാം തന്നെ ഡോക്ടർ വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.