ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് ഫിഷർ,ഫിസ്റ്റുല,പൈൽസ് എന്നീ അസുഖങ്ങൾ ഒത്തിരി ആളുകൾ വളരെയധികം സംശയത്തോടെ നോക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങൾ തന്നെയാണ് ഇത്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം ജീവിതശൈലിയിൽ വന്ന അനാരോഗ്യവും അതുപോലെതന്നെ അനാരോഗ്യകരമായ ഭക്ഷണശീലവും ആണ്. ഇവ തമ്മിൽ തെറ്റിപ്പോകുന്നതിനും വളരെയധികം സാധ്യത കൂടുതലാണ്.
എന്താണ് ഫിഷർ എന്ന് നോക്കാം നമ്മുടെ മലദ്വാരത്തിലെ മോഷൻ പാസ് ചെയ്യുന്ന സമയത്ത് നമുക്ക് വളരെയധികം വേദനാജനകമായ കണ്ടീഷൻഅനുഭവപ്പെടുന്നതിന് കാരണമാകും അതുമൂലം മലാശയത്തിലെ വിള്ളൽ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.അതുകൊണ്ടാണ് ഇവിടെ നമുക്ക് വേദനയും ബ്ലീഡിങ് എല്ലാം ഉണ്ടാകുന്നത്. എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. കാല് നിലത്ത് ചവിട്ടാൻ സാധിക്കുകയില്ല. അതുപോലെതന്നെ ചില സമയങ്ങളിൽ ബ്ലഡ് വരുന്നതായിരിക്കും കാറ്റടിക്കുമ്പോൾ നമുക്ക് പ്രയാസം നേരിടുന്നതായിരിക്കും.
നമ്മുടെ കാലിനു പറയുന്നത് വളരെയധികം പ്രയാസം നേരിടുന്ന ഒന്നാണ് നമ്മുടെ ഭാരം പിടിച്ചുനിർത്തുന്നത് നമ്മുടെ കാലുകളാണ് അങ്ങനെയുള്ള ഏരിയ എന്ന് പറയുന്നത് വളരെയധികം റഫ് ആണ്. നമ്മുടെ മലദ്വാരം എന്നുപറയുന്ന വളരെയധികം സോഫ്റ്റ് ആയിട്ടുള്ള ഒരു ഭാഗമാണ് അവിടെ ചെറിയ രീതിയിലുള്ള പൊട്ടല് വിള്ളലും ഉണ്ടാകുമ്പോൾ അത് വളരെയധികം വേദന അനുഭവപ്പെടുന്നതിന് നമുക്ക് കാരണമാകുന്നതായിരിക്കും.
മലദ്വാരത്തിൽ ചെറിയ വിള്ളൽ അല്ലെങ്കിൽ പൊട്ടലുണ്ടാകുന്നതിനെയാണ് ഫിഷർ എന്ന് പറയുന്നത്. ഇങ്ങനെയുള്ള ആളുകൾക്ക് ബാത്റൂമിൽ പോകുന്നതിന് വളരെയധികം മടിയായിരിക്കും അതുപോലെതന്നെ പേടിയും ആയിരിക്കും. വേദന അനുഭവിക്കുന്ന കാര്യം ആലോചിച്ചു വളരെയധികം ടെൻഷൻ ഉണ്ടാകുന്നതാണ്. മോഷൻ പോകുന്ന സമയത്ത് ഈ വിള്ളൽ അല്ലെങ്കിലും മുറിവ് ഒന്ന് വലുതാകുന്നതും ആയിരിക്കും ഭയങ്കരമായ രീതിയിൽ വേദന ഉണ്ടാക്കുന്നതിനും കാരണമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.