എന്താണ് കുടലിറക്കം അഥവാ ഹെർണിയ എന്നു പറയുന്നത് വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ദൗർ സംഭവിക്കുമ്പോൾ ഉള്ളിലെ കുടൽ മുതലായവ അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്നതാണ് ഹെർണിയ അഥവാ കുടലിറക്കം. പ്രധാനമായും വയറിന്റെ ഭാഗത്തും ഇടുപ്പിന് താഴ്ഭാഗത്തുമായാണ് ഹെർണിയ കണ്ടുവരുന്നത് വയറിലെ പേശികൾ ദുർബലമാകുമ്പോൾ അതിലൂടെ ദഹനേ വ്യവസ്ഥയിലൂടെ ഭാഗമായ അവയവങ്ങൾ തള്ളി വരുന്നു.
ഭാരമുയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴും ഒക്കെ ഹെർണിയ ഉള്ള ഭാഗത്ത് വേദനയും വീക്കും അനുഭവപ്പെടും. ഹെർണിയ ചികിത്സിക്കുന്നതിന് ഇപ്പോൾ ആധുനിക മാർഗ്ഗങ്ങളാണ് ഉള്ളത്. അമിതമായ മർദമാണ് ബലക്കുറവിലേക്ക് നയിക്കുന്നതിന് പ്രധാന കാരണം അമിതവണ്ണം മാറാത്ത ചുമയും ചുമലും ശ്വാസകോശം സംബന്ധമായ അസുഖങ്ങളും ശരീരപ്രകൃതി പാരമ്പര്യം അമിതമായി ഭാരം എടുക്കൽ പ്രായം അനുബന്ധിച്ച് ശരീരപേശികൾക്ക് ഉണ്ടാകുന്ന ബലക്കുറവ് എന്നിവയൊക്കെ ഹെർണിയയ്ക്ക് കാരണമാകാം.
ഏറ്റവും സാധാരണയായി കാണുന്ന ഹെർണിയ നാഭി പ്രദേശത്തുള്ളതാണ്. ഈ അസുഖം ആണുങ്ങളിലാണ് സാധാരണയായി കാണുന്നത് കാരണം വൃഷണസഞ്ചിയിലേക്ക് പ്രശ്നം ഇറങ്ങിവരുന്ന സ്ഥലത്തെ ബലം കുറഞ്ഞ ഭാഗത്തു കൂടിയാണ് ഇതു വരുന്നത്. കൂടാതെ പൊക്കിൾ ഭാഗത്ത് കാണുന്ന ഹെർണിയ പുക്കിളിന്റെ മുകൾഭാഗത്ത് കാണുന്ന.
എപ്പി ഗ്രാസ്ക് ഹെർണിയ മേജർ ശസ്ത്രക്രിയയ്ക്ക് ശേഷം വരുന്ന ഇൻസെപ്ഷൻ ഹെർണിയ തുടങ്ങിയ തരംകുടലുകൾക്കം വൈറലിന് പല ഭാഗത്തായി കാണുന്നു. ഇത്തരം കാരണങ്ങൾ കൊണ്ട് ഹെർണിയ വലുതാകുന്നു പുകവലി തുടർച്ചയായി ചുമ തുമ്മൽ മൂത്രമൊഴിക്കുവാനുള്ള തടസ്സം മലശോധനയ്ക്കുള്ള തടസ്സം അമിതവണ്ണം അമിതഭാരം ഉയർത്തേണ്ടി വരുമ്പോൾ ഇവയൊക്കെ കാരണമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.