വയർ ചാടുന്നത് ഇന്നത്തെ കാലത്ത് ആഗോള പ്രശ്നമാണെന്ന് പറഞ്ഞാലും തെറ്റില്ല ഇന്നത്തെ ജീവിതശൈലികളും ഭക്ഷണരീതികളും ആകും പ്രധാന കാരണം. പോരാത്തതിന് കമ്പ്യൂട്ടറിനു മുന്നിൽ ചടഞ്ഞിരുന്ന ജോലിയും സ്ട്രെസ്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഹോർമോൺ വ്യത്യാസങ്ങളും വയർ ചാടുവാനുള്ള കാരണമാണ്. വയർ കുറയ്ക്കാൻ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളും ഉണ്ട് പലതും പാചകത്തിന് ഉപയോഗിക്കുന്ന കൂട്ടുകൾ തന്നെയാണ്. ഇത്തരത്തിൽ ഒന്നാണ് പെരുംജീരകം പെരുംജീരകം.
പ്രത്യേകത രീതിയിൽ ഉപയോഗിക്കുന്നത് ചാടുന്നവർ ഒതുക്കാൻ സഹായിക്കുന്ന ഒന്നാണ്. പെരുംജീരകത്തിനോടൊപ്പം ചില പ്രത്യേക ചേരുവകൾ കൂടി ഈ പ്രത്യേക കൂട്ടിൽ ചേർക്കാറുണ്ട്. ഇഞ്ചി കറുവാപ്പട്ട മഞ്ഞൾ എന്നിവയുടെ പൊടിയാണ് വേണ്ടത് ഇതിനോടൊപ്പം തന്നെ നാരങ്ങാനീരും തേനും ഉപയോഗിക്കാറുണ്ട്. ഇത് ഉണ്ടാക്കാൻ ആയിട്ട് ഒരു കപ്പ് ചൂടുവെള്ളം എടുക്കുക ഒരു കപ്പ് എന്ന് പറയുമ്പോൾ രണ്ടര ക്ലാസ് വെള്ളം വരും.
ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചത് അര ടീസ്പൂൺ വീതം മഞ്ഞൾപ്പൊടി ഇഞ്ചിപ്പൊടി, കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേർക്കുക. ഇത് നന്നായി ഇളക്കി ചേർക്കുക ഇതിനുശേഷം ചെറുചൂട് ആകുമ്പോൾ അഞ്ചു തുള്ളി നാരങ്ങനീരും കാൽ ടീസ്പൂൺ തേനും ചേർക്കാം ഇത് നന്നായി ഇളക്കി ചേർക്കണം ഇത് ഇളം ചൂടോടുകൂടി രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തും കുടിക്കാവുന്നതാണ്.
പെരുംജീരകം ആരോഗ്യപരമായി ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ദഹനം മെച്ചപ്പെടുത്തുന്ന ശരീരത്തിലെ അപചയപ്രക്രിയകൾ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇഞ്ചിയും കൊഴുപ്പ് കുറയ്ക്കുന്ന ഒന്നാണ് ഇത് ശരീരത്തിലെ ചൂട് വർധിപ്പിച്ച് ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തി വയർ കുറയ്ക്കാൻ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.