വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും നിലവിളക്കിന്റെ പ്രസക്തി എന്താണ് എന്ന് ചോദിച്ചാൽ സർവ്വ ദേവദാസ് സാന്നിധ്യമുള്ള ഒരു വസ്തുവാണ് നിലവിളക്ക് എന്ന് പറയുന്നത്. നിലവിളക്ക് വീട്ടിൽ കത്തിച്ചു വയ്ക്കുമ്പോൾ സർവ്വ ദേവീദേവന്മാരുടെ അനുഗ്രഹവും ഉണ്ടാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു അതായത് വിളക്കിന്റെ അടിഭാഗം ബ്രഹ്മാവ് വസിക്കുന്നു മദ്യപാനം അല്ലെങ്കിൽ ആ തണ്ടു ഭാഗത്ത് മഹാവിഷ്ണു ഭഗവാൻ വസിക്കുന്നു. അതുപോലെ മുകൾഭാഗം മുകളിലോട്ടുള്ള ഭാഗത്ത് പരമശിവൻ വസിക്കുന്നു.
എന്നാണ് സങ്കല്പം അതുപോലെ വിളക്കിന്റെ നാളം അത് ലക്ഷ്മിദേവിയെ സൂചിപ്പിക്കുന്നു. അതുപോലെ പ്രകാശം സരസ്വതി ദേവി ആണെന്ന് വിശ്വസിക്കുന്നു. അതുപോലെ അതിൽ നിന്ന് വരുന്ന ചൂട് അത് പാർവതി ദേവിയാണ് അങ്ങനെ എല്ലാ ദേവി ദേവന്മാരും ത്രിമൂർത്തി സംഗമം ഉൾപ്പെടുന്ന ആ ഒരു വസ്തുവാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത്. അതുകൊണ്ടാണ് നിലവിളക്കിന് ഏറ്റവും പവിത്രമായിട്ട് സൂക്ഷിക്കണം. ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം.
നാമജപങ്ങൾ നടത്തണം എന്ന് പറയുന്നത് അത്തരത്തിൽ ചെയ്താൽ മാത്രമേ വീട്ടിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉയർച്ചയും സന്തോഷവും എല്ലാം നിലനിൽക്കുകയുള്ളൂ. അതുകൊണ്ടാണ് ഒരു ദിവസം പോലും നിലവിളക്ക് കത്തിക്കുന്നത് മുടക്കാൻ പാടില്ല എന്ന് പറയപ്പെടുന്നത്.ചില നാളുകാരെക്കുറിച്ച് നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒന്നിലധികം അംഗങ്ങളുണ്ട് പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നുള്ളതാണ്.
അദ്ദേഹത്തിൽ.ഏകദേശം 12 ഓളം നക്ഷത്രക്കാര് ഈ നക്ഷത്രക്കാർക്ക് വളരെയധികം രാശിയുണ്ട് ധനപരമായിട്ടുള്ള ഒരു രാശിയുണ്ട് ഈ നക്ഷത്രക്കാർ വീട്ടിൽ ദിവസവും നിലവിളക്ക് കൊടുക്കുന്നതാണ് ധനപരമായിട്ടും സാമ്പത്തികം ആയിട്ടുള്ള നമ്മുടെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കും അടിസ്ഥാനം എന്ന് പറയുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവൻ കാണുക.