തൈറോയ്ഡ് ഗുളികകൾ കൃത്യമായും ചിട്ടയോടെയും കഴിക്കേണ്ടതാണ് ഈ ഗുളികകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ്. തൈറോയ്ഡ് ഗുളിക മുടക്കമില്ലാതെ കഴിക്കണം എന്നും ഏകദേശം ഒരേ സമയത്തു കഴിക്കുന്നതാണ് കൂടുതൽ നല്ലത്. രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുക വെള്ളം കുടിക്കാം ഇതിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് മാത്രമേ എന്തെങ്കിലും കുടിക്കുവാനോ കഴിക്കുവാനോ പാടുള്ളൂ.
പോയ ആഹാരം പാൽ കാൽസ്യം ഐ എൻ എന്നിവ അടങ്ങിയ മരുന്നുകൾ ചിലതരം അസിഡിറ്റി മരുന്നുകൾ എന്നിവ ശരീരം ആഗിരണം ചെയ്യുന്നത് ഈ ഗുളിക തടയും. അതിനാലാണ് ഈ ഗുളിക കഴിച്ച് അരമണിക്കൂർ കഴിഞ്ഞ് ഭക്ഷണം പാടുള്ളൂ എന്ന് പറയുന്നത്. സാധാരണ നൂറ് ഗുളികകളാണ് ഒരു കുപ്പിയിൽ ലഭിക്കുക ഈ ഇരുണ്ട നിറമുള്ള കുപ്പി നല്ലതുപോലെ അടച്ച് സൂര്യപ്രകാശവും ചൂടും ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കണം.
ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രകാരം കൃത്യമായ ഡോസിൽ ഇത് കഴിക്കുക. ഡോസ് കൂടിയാൽ തൂക്കം കുറയുക ഹൃദയമിടിപ്പ് തെറ്റുക പ്രമേഹം എല്ല് തേയ്മാനം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഗർഭിണി ആയിരിക്കുമ്പോൾ തൈറോയ്ഡ് ഹോർമോൺ പ്രവർത്തനം കൃത്യമായിരിക്കണം ആദ്യ മൂന്നുനാലു മാസങ്ങളിൽ ഗർഭസ്ഥ ശിശുവിന് തൈറോയ്ഡ് ഹോർമോൺ.
സ്വയം ഉത്പാദിപ്പിക്കാൻ കഴിയില്ല ഈ സമയത്ത് അമ്മയുടെ ഹോർമോൺ ആണ് കുഞ്ഞിക്കരിക്കുന്നത്. കുഞ്ഞിന്റെ തലച്ചോറിന്‍റെ വളർച്ചയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്. ഹൈപ്പർ തൈറോയ്ഡ് മരുന്നുകൾ മുടക്കുന്നത് അബോഷനും കുഞ്ഞിന് ബുദ്ധിമാന്ദ്യം പോലുള്ള അവസ്ഥയ്ക്കും കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.