മലബന്ധം കീഴ്വായു ശല്യം എന്നിവ ഉള്ളവർ ഇക്കാര്യങ്ങൾ പ്രത്യേകം അറിയണം….

പല രോഗങ്ങൾക്ക് കാരണമായേക്കാവുന്നആളുകളെ കഷ്ടപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മലബന്ധം എന്നത്. ശരിയായ ദഹനപ്രവർത്തനങ്ങൾ പോലെ തന്നെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും ശരിയായ വിസർജനം എന്നത്. രീതിയിലുള്ള വിസർജനം നടക്കാതിരുന്നാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതായിരിക്കും. ഉദാഹരണത്തിന് ലിവർ ലിവർ എന്നത് നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന ഒരു അവയവമാണ്.

ലിവറിന്റെ പ്രധാനപ്പെട്ട ധർമ്മം എന്ന് പറയുന്നത് ശരീരത്തിൽ ഉണ്ടാകുന്നഹോർമോണാൽ എൻ പ്രൊഡക്ട്സ്അതുപോലെ മെഡിസിനിലെ അകത്തെ വേസ്റ്റ് പുറത്തേക്ക് കളയുക എന്നതാണ്.ഇത്തരം വേസ്റ്റേ പുറത്തേക്ക് പോകുന്നില്ലെങ്കിൽഅതായത് മലബന്ധമുണ്ടെങ്കിൽ ഇത്തരം വേസ്റ്റുകൾ എല്ലാം അവിടെ കെട്ടിനിൽക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.ഇങ്ങനെ കെട്ടി നിൽക്കുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് കാരണമാകും മാത്രമല്ലഇത് അൽഷിമേഴ്സ് പാർക്കിൻസ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുകയും ചെയ്യുന്നു.

   

അതുപോലെതന്നെ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ക്യാൻസറിനു വരെ ഇത്തരംപ്രശ്നങ്ങൾ കാരണമായിത്തീരുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെവിസർജന പ്രവർത്തനങ്ങൾ വളരെയധികം ശരീരത്തിന് അത്യാവശ്യം ആയിട്ടുള്ള ഒന്നാണ്.ഇപ്പോഴും നീ പറയുന്ന മലബന്ധം ഒത്തിരി ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ചെറിയ കുട്ടികൾക്ക് രണ്ടുമൂന്നു ദിവസം വലം പോയില്ലെങ്കിൽ അവരുടെ ശരീരത്തിൽ ഇറിറ്റേഷൻ അതായത് ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നത് അതാണ്. പലതരത്തിലുള്ള അലർജി കണ്ടീഷനുകൾ രൂപപ്പെടുന്നതിന് ഇത് കാരണമാകുകയും ചെയ്യും.

അതുകൊണ്ടാണ് ഇത്തരത്തിൽ മലബന്ധം ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ അതിന്റെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഫൈബറിന്റെ കുറവ് തന്നെയായിരിക്കും അതായത് നാരുകൾ അടങ്ങിയ ഭക്ഷണത്തിന് അഭാവത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കൂടുതലായിരിക്കും. ഫൈബറിന്റെ പ്രധാനപ്പെട്ട ഉറവിടം എന്ന് പറയുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുവാൻ അതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…

Leave a Reply

Your email address will not be published. Required fields are marked *