ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ് എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇന്ന് ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട് നാച്ചുറൽ ആയിട്ടുള്ള അതായത് പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണങ്ങൾ പാകം ചെയ്യുന്നവരും കഴിക്കുന്നവരുമാണ് എന്നാൽ അവർക്ക് ഇല്ലാത്ത അസുഖങ്ങൾ വേറെ ഒന്നുമില്ല എന്ന് തന്നെ പറയാൻ സാധിക്കും ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ.
നമ്മുടെ ശരീരത്തിന് യോജിച്ചതാണ് എന്ന് മനസ്സിലാക്കി വേണം ആഹാരം കഴിക്കുന്നതിന് പ്രമേഹരോഗം ഉണ്ട് എന്ന് കരുതി സ്ഥിരമായി പാവയ്ക്ക ജ്യൂസ് അടിപ്പിച്ചു കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് തന്നെ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.അരകിനരീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ കഴിക്കുന്ന പല കാര്യങ്ങളും അമിതമാകുന്നതിലൂടെ അത് ആരോഗ്യത്തിന് തന്നെ വളരെയധികം ദോഷം ചെയ്യുന്നത്.
എന്നാണ് ടോക്കിലൂടെ ഡോക്ടർ പറയുന്നത് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് നമ്മുടെ ഭക്ഷണകാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നമുക്ക് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കും ഒരുപക്ഷേ അമിതമായി ഉപയോഗിക്കുന്നതും അതുപോലെ നല്ലത് എന്ന് കരുതി ഉപയോഗിക്കുന്നതും തെറ്റാണ്.
നമ്മുടെ ആരോഗ്യത്തിനുംഗുണം ചെയ്യുന്ന രീതിയിൽ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്ന രീതിയിലുള്ള ഒരു ആഹാരരീതിയും ഭക്ഷണരീതിയാണ് നമ്മൾ പിന്തുടരേണ്ടത്.നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്നതാണ് എന്ന് പറഞ്ഞാൽ അമിതമായി കഴിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും. നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ആവശ്യമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.