ഇന്ന് വളരെയധികം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരിക്കും വളരെയധികം ക്ഷീണം അനുഭവപ്പെടുക ഉന്മേഷക്കുറവ് അനുഭവപ്പെടുക എന്നത് ഒരുവിധത്തിലുള്ള ജോലിയും ചെയ്യുന്നതിന് ഇൻട്രസ്റ്റ് വരുന്നില്ല മാത്രമല്ല വളരെയധികം ക്ഷീണം അനുഭവപ്പെടുകയും ഉന്മേഷക്കുറവും ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു വ്യക്തിക്ക് ഉന്മേഷക്കുറവ് അല്ലെങ്കിൽ ഒതുങ്ങിയിരിക്കുന്നത് കണ്ടു കഴിഞ്ഞാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ജോലി ചെയ്യുന്നതിനുള്ള മടി അല്ല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ ആളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നതിനെ സാധ്യതയുണ്ട്.
ഒന്നാമത്തെ കാരണം എന്ന് പറയുന്നത് ഉറക്കം കുറവ് തന്നെയായിരിക്കും . ഉറക്കക്കുറവ് അനുഭവപ്പെടുന്നത് ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. നമുക്ക് ആഴമായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഇത്തരത്തിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിനെ സാധ്യത കൂടുതലാണ്.രണ്ടാമത്തെ കാരണമെന്ന് പറയുന്നത് വൈറ്റമിനുകളുടെ കുറവ് തന്നെയാണ്. പ്രത്യേകിച്ച് വൈറ്റമിൻ ഡി കുറവുണ്ടെങ്കിൽ.
ഇത്തരത്തിൽ ഉന്മേഷക്കുറവ് ക്ഷീണവും അനുഭവപ്പെടുന്നതായിരിക്കും. വൈറ്റമിൻ ഡി സൂര്യപ്രകാശത്തിൽ നിന്ന് ലഭ്യമാകുന്നതാണ് അതുപോലെതന്നെ ഭക്ഷണത്തിലൂടെയും ലഭിക്കും പാൽ മുട്ട തുടങ്ങിയവരുടെ ലഭിക്കുന്ന വൈറ്റമിനങ്ങളിലൂടെ അളവിൽ കുറവ് സംഭവിക്കുമ്പോൾ ഇത്തരത്തിൽ ക്ഷീണങ്ങളും അനുഭവപ്പെടുന്നതായിരിക്കും. മൂന്നാമത്തെ കാരണം എന്ന് പറയുന്നത് തൈറോയ്ഡിൽ റിലേറ്റഡ് ആണ്. ഹോർമോണുകളിൽ വരുന്ന ചെയ്ഞ്ചസ് ആണ്. തൈറോയ്ഡിന്റെ ഘടനയിലും മാറ്റം ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നം ഉറപ്പായും കാണിക്കുന്നതായിരിക്കും.
പിന്നെയുള്ളത് ആർത്തവ സംബന്ധമായ പ്രശ്നങ്ങളാണ്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ സ്ത്രീകളിൽ ഇത്തരത്തിൽ ഉറക്കക്കുറവും അതുപോലെ തന്നെ ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടുന്നതാണ്. പലതരത്തിലുള്ള ഹോർമോണുകളുടെ ചേഞ്ചസ് മൂലവും പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നതിന് സാധ്യത കൂടുതലാണ് . തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.