നല്ല ഉറക്കം സ്വപ്നം കാണാതെ അനുഭവവേദ്യമാക്കാൻ കിടിലൻ വഴി..

നല്ല ഉറക്കം എന്ന് പറയുന്നത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.നിർഭാഗ്യമെന്ന് പറയട്ടെ പലർക്കും നല്ല ഉറക്കം എന്നു പറയുന്നത് ഒരു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ്.പലപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരാതെ ഉറക്കുന്ന ഇഷ്ടപ്പെട്ടു രണ്ടു മണിയോ മൂന്നുമണിയോ സമയത്ത് ഉറക്കം എഴുന്നേറ്റു ഉറങ്ങാൻ സാധിക്കാതെവീണ്ടും എന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ടിവരുന്ന ആളുകൾ അധികമാണ്.ഉറക്കം നല്ല രീതിയിൽ ലഭിക്കുന്നതിന് നമ്മുടെ.

ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ നമുക്ക്ചെയ്യുന്നതിലൂടെ സാധിക്കും നമ്മുടെ ജീവിതശൈലിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് ചില കാര്യങ്ങൾ ക്രമീകരിക്കുന്നതിന് സാധ്യമാകുന്നതാണ്.ഇന്നത്തെ കാലത്ത് ഉറക്കം തടസ്സപ്പെടുത്തുന്ന ഒത്തിരി കാര്യങ്ങൾ നമ്മൾ ദിനംപ്രതി ചെയ്യുന്നുണ്ട് അതായത് ഉറക്കം വരുന്ന സമയത്ത് സ്മാർട്ട്ഫോണുകളുടെ ഉപയോഗംനമ്മുടെ ഉറക്കം പ്രദാനം ചെയ്യുന്ന മേലാറ്റൂണിന് എന്ന ഹോർമോണിന്റെയും ഉൽപാദനം കുറയുന്നതിനേക്കാരണമകയും അങ്ങനെ ഉറക്കക്കുറവ് അനുഭവപ്പെടുന്നതിന് കാരണമാകുകയും.

ചെയ്യുന്നത് അതുകൊണ്ടുതന്നെരാത്രിയിൽ മൊബൈൽ ഫോണിൽ നോക്കി കിടക്കുന്നത് ഉറക്കക്കുറവിനെ കാരണമാകുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ രാത്രി 9 മണിക്ക് ശേഷം കഴിയുമെങ്കിൽ ടിവി മൊബൈൽ ഫോൺ സിനിമ പരമാവധി ഉപയോഗിക്കാതിരിക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യമാണ്.അതുപോലെതന്നെ ജീവിതശൈലി ക്രമീകരണങ്ങൾ നടത്തുന്നതിലൂടെയും നമുക്ക് നല്ല ഉറക്കം ലഭിക്കുന്നതായിരിക്കും.

അതായത് നമ്മുടെ ശരീരംശുചിയാകുന്നതിന് വേണ്ടി കുളിക്കുന്നതുപോലെ തന്നെ നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മുടെ മനസ്സിനെ ശാന്തമാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.ഇതിലെ ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ ഉറങ്ങാൻ കിടക്കുന്ന റൂമിലെകാര്യങ്ങൾ തന്നെയാണ്.അതുപോലെതന്നെ നമുക്ക് മുഷിപ്പ് ഉണ്ടാക്കുന്ന എന്തെങ്കിലും തരത്തിലുള്ള കാര്യങ്ങൾ അവിടെ ഉണ്ടെങ്കിൽ അതിനെ മാറ്റി നിർത്തി നല്ല അന്തരീക്ഷം സൃഷ്ടിക്കുക എന്നത് നല്ല ഉറക്കത്തിന് പ്രധാനമാണ്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *