ഇന്ന് കിഡ്നി രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന ഒരു സമയമാണ്.ഇത്തരത്തിൽ കിഡ്നി നഷ്ടമായവരുടെ എണ്ണവുംദിനപ്രതി വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നമുക്ക് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ നാം നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തെ വളരെ നല്ല രീതിയിൽ തന്നെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ് നമ്മൾ കഴിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തെ പൂർണമായി നശിക്കുന്നതിന് കാരണമായിത്തീരുന്നുണ്ട്.
നമ്മുടെ കിഡ്നിക്ക് തകരാറുകൾ സംഭവിക്കുന്നതിന് കാരണമാകുന്ന എന്തെല്ലാം ആണ് എന്ന് നോക്കാം.ഒന്നാമതായി നമ്മൾ കഴിക്കുന്ന വേദനസംഹാരികളാണ്അതുപോലെ ആൽക്കഹോള് ആന്റിബയോട്ടിക്കുകളും നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതാണ് അതായത് നമ്മുടെ കിഡ്നിയെ ഇല്ലാതാക്കുന്നതിനെ പ്രധാനപ്പെട്ട കാരണങ്ങളാണ് ഇവ.ഒരു ചെറിയ തലവേദനയും പല്ലുവേദനയും പനിയോ വരുമ്പോൾവേഗം തന്നെ മെഡിക്കൽ ഷോപ്പിൽ നിന്ന് വേദനസംഹാരികൾ അല്ലെങ്കിൽ മറ്റും മെഡിസിനുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ്.
ഇത് നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമായി തീരുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ഷുഗർ പ്രഷർ എന്നീ രോഗങ്ങൾ ഉള്ളവർ ഭക്ഷണം നല്ല രീതിയിൽ കണ്ട്രോൾ ചെയ്യേണ്ടത് വളരെയധികം നല്ലതാണ്.അതുപോലെതന്നെ വ്യായാമം ചെയ്യുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ് അമിത ബൈ ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നത്.
നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഒത്തിരി അസുഖങ്ങളെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും.അതുപോലെതന്നെ അമിതമായി മെഡിസിനുകൾ ഉപയോഗിക്കുന്നത് നമ്മുടെ കിഡ്നിയുടെ ആരോഗ്യം ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെനിർബന്ധ ഘട്ടങ്ങളിൽ മാത്രം വേദനസംഹാരികളും ആന്റിബയോട്ടികളും ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.