ഇത്തരം സൂചനകൾ നിങ്ങളുടെ വീട്ടിൽ ദുരിതങ്ങൾ കൊണ്ടുവരാം

ദുരിതങ്ങൾ മുൻകൂട്ടി അറിയിക്കുന്ന ചില സൂചനകൾ ഉണ്ട്. ഈ സൂചനകൾ നമ്മെ കാണിക്കുമ്പോൾ അശ്രദ്ധമായി ഇരിക്കരുത്. അല്പം ശ്രദ്ധയോടുകൂടി ഇരുന്നാൽ നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖങ്ങളും സങ്കടങ്ങളും ഒക്കെ മാറ്റിയെടുക്കുവാൻ സാധ്യമാകും. നമ്മുടെയൊക്കെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ നേരിടുന്നവരാണ് എന്നാൽ മോശം കാര്യങ്ങൾ നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്തുകയും ഇതു പതിവായി സംഭവിക്കുകയും ജീവിതത്തെ തടസ്സപ്പെടുത്തുകയും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ചില സമയങ്ങൾ ഉണ്ട്.

   

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ പലപ്പോഴും ഇത്തരം അശുഭകരമായ സംഭവങ്ങൾ നമ്മുടെ വീടുകളിൽ നിന്നും സംഭവിക്കാൻ തുടങ്ങുന്നു. അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. നമുക്ക് സന്തോഷം ഇല്ലായ്മ വരുന്നു. ഒരുപാട് ഒരുപാട് നിർഭാഗ്യങ്ങൾ നമ്മെ തേടി വരുന്നു. ചില സൂചനകൾ അതിന്റെ തന്നെയാണ് കുടുംബാംഗങ്ങളുടെ പെട്ടെന്നുള്ള അസുഖം അതുപോലെ തന്നെ തൊഴിൽ ബിസിനസ്.

ഇത്തരം പ്രതിസന്ധികൾ ബിസിനസ്സിൽ പരാജയം ഇത്തരത്തിലുള്ള അശുഭകരമായ കാര്യങ്ങൾ വരുന്നതിന് മുമ്പ് തന്നെ വീട്ടിൽ ചില വിചിത്രമായ സൂചനകൾ സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?. ഈ സൂചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോഴേക്കും നമ്മൾ ശ്രദ്ധയോടുകൂടി ഇരിക്കുക ഈ സൂചനകൾ അർത്ഥമാക്കുന്നത് ഒരു വ്യക്തിക്ക് മോശം സമയം വരാൻ നേരമായി എന്നാണ്.

അത്തരം ചില സൂചനകൾ നമുക്കറിയാം അതിലൊന്നാണ് വൈദ്യുത ഉപകരണങ്ങൾ പതിവായി തകരാറിലാകുന്നത്. വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വൈദ്യുതോപകരണങ്ങൾ ആവർത്തിച്ചു കേടാവുകയാണെങ്കിൽ വൈദ്യുത ഉപകരണങ്ങൾ പെട്ടെന്ന് ആവർത്തിച്ചാവർത്തിച്ച് കേടാവുകയാണെങ്കിൽ രാഹുദോഷവുമായി ബന്ധപ്പെട്ട് നിങ്ങളെ പ്രശ്നങ്ങളിലേക്ക് ആനയിക്കുന്നു എന്നതാണ്. രാവുദോഷം വീട്ടുകാർക്ക് അപകട സാധ്യത വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *