മഞ്ഞപ്പിത്തത്തിനെ കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം…

മഞ്ഞപ്പിത്തം എന്ന അസുഖത്തെക്കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല മഞ്ഞപ്പിത്തം എന്നത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒന്ന് തന്നെയാണ്. വിവിധ കാരണങ്ങളാൽ കരളിനെ വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ് മദ്യപാനം വൈറസ് അമിതവണ്ണം പ്രമേഹം വ്യായാമം ഇല്ലായ്മ എന്നിവ മൂലം കരളിൽ അടിയുന്ന കൊഴുപ്പ് രോഗപ്രതിരോധശേഷി ക്രമവിരുദ്ധമായി പ്രവർത്തിച്ചു കരളിനെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ.

വിഷ പച്ചക്കറികളുടെ ഉപയോഗം സ്വയം ചികിത്സ എന്നിവ കാരണം ഇന്ന് ഒത്തിരി ആളുകളിൽ മഞ്ഞപ്പിത്തം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെയധികമായി കണ്ടുവരുന്നുണ്ട്. എ ബി ഇ സി ഹെപ്പറ്റൈസുകൾ സാധാരണ കണ്ടുവരുന്നു വൈറൽ ഹെപ്പറ്റൈസർ രണ്ട് തരമുണ്ട് ആക്യൂട്ട് ആൻഡ് ക്രോണിക് അക്യൂട്ട് രോഗത്തിന് കാരണം എ ബി ഈ വയസ്സുകൾ ആണ് കുട്ടികളിൽ സാധാരണ കാണുന്നത് ഹെപ്പറ്റൈസിസ് എ ആണ് സാധാരണയായി ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്.

പനി വിശപ്പില്ലായ്മ ഛർദി മൂത്രത്തിന് മഞ്ഞനിറം കണ്ണിനും മഞ്ഞനിറം എന്നിവ ആണ് പൊതുവേ അപകടകാരി അല്ലാത്ത മഞ്ഞപ്പിത്തമാണ് ഇത് അപൂർവമായി അപകടകരമാകാം വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ശുദ്ധജലം തിളപ്പിച്ചറിയ ശേഷം കുടിക്കുക കൈകൾ വൃത്തിയായി സൂക്ഷിക്കുക ഹെപ്പറ്റൈറ്റിസ് തടയാൻ പ്രതിരോധ കുത്തിവെപ്പുകളും ഇന്ന് ലഭ്യമാണ്.

അക്യൂട്ട് ഹെപ്പറ്റൈറ്റിസ് പരിണതഫലമായി കരളിന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥയുണ്ടാകും ഇതാണ് അക്യൂട്ട് ലിവർ ഫെയിലിയർ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് ഇത് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ബോധക്ഷയം മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരിക വലം കറുത്തു പോകുക എന്നിവയാണ് ഒരു നല്ല പങ്ക് രോഗികൾക്കും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടി വരികയും ചെയ്യും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *