എലികളെ നമ്മുടെ വീടിന്റെ പരിസരത്തു നിന്നും ഓടിപ്പിക്കുവാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെയൊക്കെ വീട്ടിലും അതുപോലെതന്നെ കൃഷിയിടങ്ങളിലും കാറിലും വരെ നമ്മുടെ എലികൾ കയറി നമുക്ക് വളരെയധികം ശല്യം ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകും.നമ്മുടെ വീട്ടിലുള്ള പല ഭാഗങ്ങളിലും കുത്തിമറിച്ച് ഇടുകയും അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ എല്ലാം വെട്ടി നശിപ്പിക്കുകയും ചെയ്യുന്നത് എലികളുടെ ഒരു സ്ഥിരം പരിപാടി തന്നെയാണ് ഇപ്പോഴത്തെ കാലത്ത് ആണ് എങ്കിൽ കാറിനുള്ളിൽ.

   

വരെ കായിലുകൾ കയറി വയറുകൾ എല്ലാം തന്നെ കട്ട് ചെയ്ത് പലപ്പോഴും പല പ്രശ്നങ്ങൾ കൊണ്ട് കാർ ഓടിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരെ ഉണ്ടാക്കാറുണ്ട് ഇങ്ങനെ എലികളെ കൊണ്ട് വളരെയധികം ശല്യം സഹിക്കുന്ന ആളുകളാണ് എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ചില മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് എലിയെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും. അത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഏതൊക്കെയാണ്.

എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതാണ്. പലപ്പോഴും നമ്മൾ എലികളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള സാധനങ്ങൾ നമ്മൾ വീട്ടിൽ വാങ്ങി വയ്ക്കാറുണ്ട് ചില എലി കെണികൾ അതുപോലെതന്നെ വിഷങ്ങൾ എല്ലാം തന്നെ നമ്മൾ വീട്ടിൽ വാങ്ങി വയ്ക്കാറുണ്ട് ഇതെല്ലാം.

തന്നെ നമുക്ക് പലപ്പോഴും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് ഉപദ്രവമായി മാറുകയാണ് പതിവ് എലികളെ നമ്മൾ ഓടിപ്പിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കാതെ വരികയും ചെയ്യുന്നു എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന ഈയൊരു മാർഗം ഉപയോഗിച്ചുകൊണ്ട് നമുക്ക് എലികളെ നമ്മുടെ വീട്ടിൽ നിന്ന് തന്നെ ഓടിപ്പിക്കുവാൻ നമുക്ക് സാധിക്കുന്നു.