ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് അശ്വതി ഭരണി കാർത്തിക രോഹിണി എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നാളുകൾ 27 ആളുകളെയും നാളുകളായിട്ട് മൂന്ന് ഗണങ്ങൾ ആയിട്ട് തിരിച്ചിരിക്കുന്നു. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ അടിസ്ഥാനപ്പെടുത്തി ത്രിമൂർത്തികളെ അടിസ്ഥാനപ്പെടുത്തി മൂന്ന് ഗണങ്ങൾ ആയിട്ട് തിരിച്ചിരിക്കുകയാണ്.9 നക്ഷത്രങ്ങൾ ശിവഗണത്തിൽ വരുമ്പോൾ 9 നക്ഷത്രങ്ങൾ വിഷ്ണു ഗണത്തിലും മറ്റൊമ്പത്.
നക്ഷത്രങ്ങൾബ്രഹ്മഗണത്തിലും ആണ് വരുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള ആ ബ്രഹ്മഗണത്തിൽ ജനിച്ച് ഒമ്പത് നാളുകാരെ പറ്റിയാണ് 9 നക്ഷത്രക്കാരെ പറ്റിയാണ് എന്ന് പറയുന്നത്. ആ നാളുകൾ എന്ന് പറയുന്നത് അശ്വതി, ജ്യോതി, അത്തം,അവിട്ടം, ചിത്തിര,പുരാടം, അനിഴം, മകയിര്യം, ചതയംനക്ഷത്രക്കാരാണ് ബ്രഹ്മഗണത്തിൽപ്പെട്ട നക്ഷത്രങ്ങൾ എന്ന് പറയുന്നത് ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒരുപാട് ഞെട്ടിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ സംഭവിക്കുന്നതാണ് ഒരുപാട് സവിശേഷതകൾ മറ്റു നക്ഷത്രക്കാരെ അപേക്ഷിച്ചു ഇവർക്ക് എന്ന.
അവകാശപ്പെടാനുള്ള ചില കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നതാണ്. ആദ്യമായിട്ട് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയായിട്ട് പറയുന്നത് ഇവർ ആരോടും പരാതിയും പരിഭവവും ഒന്നും പറയാതെ കഴിയുന്നതൊക്കെ ഉള്ളിൽ ജീവിക്കുന്ന മനുഷ്യരായിരിക്കും എന്നുള്ളതാണ്. ഈ ബ്രഹ്മഗണത്തിൽപ്പെട്ട നക്ഷത്രങ്ങളിലെ കുട്ടികളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.
മറ്റു നക്ഷത്രക്കാരെ ഒക്കെ വെച്ച് നോക്കുമ്പോൾ കഴിയുന്നതും ഉള്ളിൽ ഒതുക്കി ജീവിക്കുന്നവർ ആയിരിക്കും ഇപ്പോൾ എന്ന് പറയുന്നത്. ആരോടും പരാതിയും പരിഭവവും വിഷമവും ഒന്നും അധികം പറഞ്ഞു നടക്കാതെ ഒരുപാട് അങ്ങനത്തെ ഒരു മനുഷ്യരായിരിക്കും ഈ നക്ഷത്രങ്ങളിൽ ജനിച്ചവർ എന്ന് പറയുന്നത്. വളരെ ശുദ്ധരായ മനുഷ്യരായിരിക്കും അടുത്തറിയുമ്പോൾ മാത്രമേ അവർ ഇത്രയും ശുദ്ധരായിരുന്നു എന്നുള്ളത് നമുക്ക് മനസ്സിലാവുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.