ശരീരത്തിന് ജോയിൻസിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്..

ഇന്നത്തെ ആളുകളിൽ വളരെയധികം കേൾക്കാൻ സാധ്യതയുള്ള ഒരു ആരോഗ്യപ്രശ്നം തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ കൈകളിലും കാലുകളിലും ജോയിന്റുകളിൽ ഉണ്ടാകുന്നമരവിപ്പ് അതുപോലെ തന്നെ വേദന അനുഭവപ്പെടുക എന്നത്.അത് മാറുന്നതിനെ സമയം ചില ചെറിയ രീതിയിലുള്ള എക്സർസൈസ് ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതും ആയിരിക്കും.ഇത് പ്രായമായവരിലാണ് കൂടുതലും കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത് യുവതി യുവാക്കളിലും.

   

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തന്നെ വളരെയധികം ആയി തന്നെ കാണുന്നുണ്ട്. കൂടാതെയും ഒരേ രീതിയിൽ തന്നെ ഇരിക്കുമ്പോഴാണ് പലപ്പോഴും ജോയിന്റുകളിൽ പലതരത്തിലുള്ള വേദന അനുഭവപ്പെടുന്നതിന് കാരണമാകുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്ആമവാദമാണ് അല്ലെങ്കിൽ ആർത്രൈറ്റിസ്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ് അതായത് നമ്മുടെ ശരീരത്തിന് ഇമ്മ്യൂൺ സിസ്റ്റം നമ്മുടെ തന്നെ ജോയിൻസിനെ.

അല്ലെങ്കിൽ സന്ധികളെ അറ്റാക്ക് ചെയ്യുന്ന അവസ്ഥയാണ്.വേദന കൂടുതലുള്ള ഒന്നുതന്നെയായിരിക്കും ഈ അമവാതം എന്ന് പറയുന്നത് നമ്മുടെ ജോയിൻസുകളിൽ ആയി വേദനകൾ വളരെയധികം തന്നെ അനുഭവപ്പെടുന്നതിനു സാധ്യത കൂടുതലാണ് പ്രധാനപ്പെട്ട രോഗലക്ഷണം എന്ന് പറയുന്നത് നമ്മുടെ പല ജോയിൻസുകളിലും കരിപ്പൂ പടം അതുപോലെ തന്നെ വേദന അനുഭവപ്പെടും അത് അൽപസമയം കൈകൾ ഉപയോഗിച്ച് ചെറിയ എക്സസൈസ് ചെയ്യുന്നതിലൂടെ നമുക്ക്.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും. ചിലർക്ക് അല്പസമയം എഴുന്നേൽക്കുമ്പോൾ സന്ധികളിൽ വേദന അല്ലെങ്കിൽ സ്റ്റിക്ക്നെസ്സ് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.അതുപോലെതന്നെ ചിലർക്ക് നടക്കുമ്പോഴും ഇരിക്കുമ്പോഴും കാൽമുട്ടുകളിൽ നിന്ന് പൊട്ടൽ സൗണ്ടുകൾ കേൾക്കുന്ന ഇതും ഇത്തരത്തിലുള്ള ആർത്രൈറ്റി പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *