ശരീരത്തിൽ നടക്കുന്ന എല്ലാം മെറ്റബോളിക് ആക്ടിവിറ്റികളുടെയും ഒരു കേന്ദ്രബിന്ദുവാണ് കരൾ എന്നു പറയുന്നത്. ഹൃദയം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് കരൾ. മദ്യപിക്കുന്ന ആളുകളിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമായി മാറിയിരുന്നു നമ്മുടെ കരൾ വീക്കം അല്ലെങ്കിൽ ഫാറ്റിലിവർ എന്ന് പറയുന്നത് എന്നാൽ ഇന്നത്തെ കാലത്ത് മദ്യപിക്കാത്തവരിലും ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നു. ഇതിന് കാരണം നമ്മുടെ മാറിയ ജീവിതശൈലിയും.
ഭക്ഷണരീതികളും മറ്റുമാണ്. ഇന്നത്തെ കാലത്ത് വളരെ ചെറുപ്പക്കാരിൽ പോലും ഫാറ്റി ലിവർ അല്ലെങ്കിൽ കരൾ വീക്കം കണ്ടുവരുന്നു. എന്താണ് കരൾ വീക്കം എന്നുംഅല്ലെങ്കിൽ ഫാറ്റി ലിവർ എന്നും ഡോക്ടർ വളരെ വിശദീകരിച്ചു നൽകുന്നു. ഈ മോഡൽ യുഗത്തിന്റെ ഒരു ശാപമായി മാറിയിരിക്കുകയാണ് അമിതമായി ആഹാരത്തിന്റെ ലഭ്യതയും അതനുസരിച്ചുള്ള കുറഞ്ഞ വ്യായാമവും ഇത് ഒരു മോഡൽ യുഗത്തിന്റെ ഒരു പ്രത്യേകതയാണ്.
ഒരു നിശബ്ദ കൊലയാളിയാണ് കരൾ രോഗം. ഈ രോഗത്തിനുവേണ്ടി അറിഞ്ഞും അറിയാതെയും ഒരുപാട് ആളുകൾ ട്രീറ്റ്മെന്റ് എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. ലിവർ സിറോസിസ് ലേക്ക് പോകാതെ കരൾ രോഗം എങ്ങനെ വ്യായാമം ചെയ്തുകൊണ്ട് പിടിച്ചുനിർത്തുവാൻ ആയിട്ട് സാധിക്കും. ഇതിനെ ആദ്യമേ കരൾ രോഗത്തിന് ലക്ഷണങ്ങൾ എന്താണെന്ന് ആദ്യമേ അറിയണം.
ഈ ലക്ഷണങ്ങൾ മനസ്സിലാക്കുകയും ചെയ്താൽ ഇതിന്റെചികിത്സാരീതികളെക്കുറിച്ചും അറിയാം. ടെസ്റ്റുകളിൽ നിന്നും മനസ്സിലാക്കിയാൽ എങ്ങനെയാണ് ജീവിതശൈലി ക്രമീകരണങ്ങളിലൂടെ ഈ രോഗവും എങ്ങനെ ഇല്ലാതാക്കാൻ സാധിക്കും എന്ന് നോക്കാം. ഈ രോഗത്തെക്കുറിച്ചും ഇതിന്റെ ചികിത്സാരീതികളെക്കുറിച്ചും ഡോക്ടർ വളരെ വിശദമായി നൽകുന്നു കൂടുതലായി കാര്യങ്ങൾ അറിയുന്നതിനായി കാണുക.