ലോകത്തെ ഏകദേശം 55 കോടി ആളുകളാണ് ഹൃദയം രക്തവും സംബന്ധിച്ച രോഗങ്ങളുമായി ജീവിക്കുന്നത് ഇവയ്ക്ക് ഫലപ്രദമായ ചികിത്സാരീതികൾ ഉണ്ടെങ്കിലും ചെലവേറിയതാണ്.ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയോ ശേഷിക്കുകയോ ചെയ്യുന്നു ഈ അവസ്ഥയാണ് ഹൃദയാഘാതം എന്ന് വിശേഷിപ്പിക്കുന്നത് ഹൃദയാഘാതം സംഭവിച്ച ശേഷം പിന്നീടുള്ള ഓരോ നിമിഷങ്ങളിലും ഹൃദയപേശികൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കും.
ഇത് ദീർഘ സമയത്തേക്ക് നിലനിൽക്കുമ്പോൾ മരണം ഉൾപ്പെടെയുള്ള അവസ്ഥകളിൽ എത്തിച്ചേരും. ഈ അവസ്ഥ അതിജീവിക്കാൻ നിർദ്ദേശിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ചികിത്സാരീതിയെ കുറിച്ചാണ് ഡോക്ടർ ഇവിടെ വിശദീകരിക്കുന്നത് തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന സുപ്രധാനം ഞരമ്പിലുണ്ടായ ബ്ലോക്ക് തീർക്കാൻ കേരളത്തിൽ ആരും പരീക്ഷിക്കാത്ത ചികിത്സാരീതി വിജയകരമായി പൂർത്തീകരിക്കുകയാണ്. ഞരമ്പ് തുറക്കുന്ന ശസ്ത്രക്രിയയ്ക്ക് പകരം.
https://youtu.be/FN4vQFrSBuw
രോഗിയുടെ കൈകളിലെ ജീവനാഡിയിലൂടെ സ്റ്റണ്ട് കടത്തിവിട്ട് കഴുത്തിലെ ബ്ലോക്ക് നീക്കി രക്തയോട്ടം സ്ഥാപിച്ചിരിക്കുകയാണ്. സാധാരണ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന ബ്ലോക്കുകൾ നീക്കാൻ ഈ ചികിത്സാരീതി ഉപയോഗിക്കാറുണ്ട് കരോട്ടിഡ് സ്റ്റെന്റിങ് എന്നറിയപ്പെടുന്ന ഈ രീതി തലച്ചോറിലേക്ക് ഉള്ള രക്തപ്രവാഹം സുഗമമാക്കാൻ ഉപയോഗിക്കുന്നത് കേരളത്തിൽ ആദ്യമായാണ്.
സാധാരണ ശസ്ത്രക്രിയയെക്കാൾ എന്തുകൊണ്ടും സുരക്ഷിതമാണ് ഈ രീതി ശരീരത്തിന് അകത്തു പുറത്തു രക്തസ്രാവം ഉണ്ടാകുന്നില്ല രോഗിക്ക് അനുഭവിക്കേണ്ടിവരുന്ന വേദനയും വളരെ കുറവ് കയ്യിലെ മുറിവ് വളരെ നേരത്തെ ആയതിനാൽ അണുബാധയുണ്ടാകുമെന്ന് ഭയക്കേണ്ടതില്ല വളരെ പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.