ഹൈന്ദവ വിശ്വാസ പ്രകാരം താലി എന്നു പറയുന്നത് പരമാത്മാവിന്റെയും ശക്തിയുടെയും കൂടിച്ചേരലാണ്. പുരുഷനെയും പ്രകൃതിയുടെയും ഒന്നാകുന്നതിന്റെ അടയാളമാണ് താലി. താലിയുടെ സ്ഥാനം ഹൃദയചക്രത്തിന്റെ അടുത്താണ്. താലിയ്ക്കു ദാമ്പത്യത്തിൽ ഏറ്റവും അടുത്ത സ്ഥാനം നൽകുന്നത് ഇതുതന്നെയാണ്. ഏറ്റവും പവിത്രമായിട്ടുള്ള ആസ്ഥാനം ദൈവികമായിട്ടുള്ള സ്ഥാനം ഏത് ആഭരണത്തെയും പോലെയല്ല മറ്റേതൊരു വസ്തുവിനെയും പോലെയല്ല താലി എന്നു പറയുന്നത് ഏറ്റവും പവിത്രം ആയിട്ടുള്ള ഒരു ലോഹവസ്തുവാണ്.
അല്ലെങ്കിൽ ഒരു ആഭരണം ആണ്. ദൈവീകത കൽപ്പിച്ചു നൽകിയിട്ടുള്ളത് ആണ് താലിക്ക്. അത്രയ്ക്ക് ദൈവികത നിറഞ്ഞിട്ടുള്ള ഒരു വസ്തുവാണ് താലി എന്നു പറയുന്നത്. നമ്മൾ സാധാരണ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതുപോലെ താലിയെ ഒരിക്കലും കൈകാര്യം ചെയ്യുവാൻ പാടില്ല. താലി ഒരു കാരണവശാലും ഒരു ആഭരണത്തിന് കൊടുക്കുന്ന പോലുള്ള ശ്രദ്ധ അല്ലാതെ വളരെയധികം ശ്രദ്ധയോടെ വേണം താലി കൈകാര്യം ചെയ്യുവാൻ.
ആയിട്ട് അല്ലെങ്കിൽ അണിയുവാൻ ആയി. താലി ഒരു സ്ഥലത്ത് വയ്ക്കുകയാണ് എങ്കിൽ പോലും വളരെ പവിത്രമായിട്ട് വേണം അത് വയ്ക്കുവാൻ ആയിട്ട്. ഭർത്താവ് മരിച്ചു പോകുന്ന സമയത്ത് പണ്ടുകാലത്ത് ഈ താലി ചിതയിൽ ഇട്ട് കത്തിക്കുന്ന ഒരു ആചാരം ഉണ്ടായിരുന്നു. ഒരു ബന്ധത്തിന്റെ പ്രതീകം കൂടിയാണ് താലി എന്നു പറയുന്നത്. ബന്ധം അവസാനിക്കുന്ന സമയത്ത് താലിയും കൂടി അവസാനിപ്പിക്കുന്നു.
അതായത് താലിയും കൂടി കത്തിച്ചു കളഞ്ഞു ബന്ധം അവസാനിപ്പിക്കുന്നു. പൂർവികർ ആയിട്ടുള്ള ആളുകൾക്കളോട് ചോദിച്ചു കഴിഞ്ഞാൽ അവർ പറഞ്ഞുതരും ഇത് ഇങ്ങനെ ആവർത്തിച്ചു പോന്നിരുന്നു. അത്രയധികം ആ ബന്ധത്തെ ദൃഢമായി ചേർത്തുവയ്ക്കുന്ന ഒന്നായിരുന്നു താലി എന്നു പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.