പ്രമേഹവുമായി ജീവിക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെ ആയിരിക്കും. ജീവിതശൈലി ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിലൂടെയും ശ്രദ്ധാപൂർവ്വം ആയിട്ടുള്ള ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുന്നതിലൂടെയും എല്ലാം ഇങ്ങനെ നിയന്ത്രണത്തിൽ ആക്കുവാൻ ആയിട്ട് സാധിക്കും. പലർക്കും ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകാൻ ഭക്ഷണക്രമം എങ്ങനെ ഇൻസുലിൻ പ്രതിരോധത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി തന്നെ ഡോക്ടർ വിശദീകരിച്ചു നൽകുന്നു,
ഭക്ഷണത്തിലൂടെ എങ്ങനെ ഫലപ്രദമായിട്ട് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കും എന്ന് നോക്കാം ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ കുറഞ്ഞ കാർബോഹൈഡ്രേറ്റുകളും ഉയർന്ന നാരുകളും അടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കുക ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ആയിട്ട് സഹായിക്കും ബ്രോക്കോളി കോളിഫ്ലവർ ഇലക്കറികൾ മുട്ട ഇവയെല്ലാം ഇങ്ങനെ നിയന്ത്രിക്കുവാൻ ആയിട്ട് സഹായിക്കുന്ന ഒന്നാണ്.
ഇതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുവാൻ ആയിട്ട് കുറഞ്ഞ ജി ഐ ഉള്ള ഭക്ഷണം കഴിക്കുന്നതും വളരെ നല്ലതാണ് ഉദാഹരണത്തിന് വാൽനട്ട് അവോഡോ വിത്തുകൾ അപ്രിക്കോട്ട് മുതലായവ തുടങ്ങിയവ കഴിക്കുന്നത് മൂലം ജി ഐ അതായത് ഗ്ലൈസിമിക്സ് സൂചിക നോക്കി നോക്കി ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ ആയിട്ട് പലരും ശ്രമിക്കാറില്ല എന്നാൽ ഈ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുമ്പോൾ അവരിൽ ചിലർക്കെങ്കിലും ആശ്വാസം ലഭിച്ചേക്കാം ശരിയായ ചികിത്സയുടെ ജീവിതശൈലിയുടെയും പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കും ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.