വീട്ടിൽ ഈ മൂന്നു കാര്യങ്ങൾ ചെയ്യുക മഹാദേവൻ അനുഗ്രഹിക്കും.

നാളെ പ്രദോഷ ദിവസമാണ് ശിവ ഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് പ്രദോഷം എന്ന് പറയുന്നത് ഈ വീഡിയോ കാണുന്ന ശിവഭക്തനുണ്ടെങ്കിൽ ആദ്യം തന്നെ ഒരു ഓം നമശിവായ രേഖപ്പെടുത്തുക. ആദ്യമായിട്ട് മനസ്സിലാക്കാൻ പ്രദോഷ ദിവസം എന്ന് പറയുമ്പോൾ ശിവപൂജയ്ക്ക് ശിവ ഭക്തിക്ക് ശിവ ഭഗവാനെ നേരിട്ട് കണ്ട് പ്രാർത്ഥിക്കുന്നതിൽ ക്ഷേത്രദർശനം നടത്തുന്ന ഏറ്റവും ഉത്തമമായ ദിവസമാണ് നാളത്തെ ദിവസം സന്ധ്യയ്ക്ക്.

പോയി പ്രദോഷ പൂജ കണ്ടുതന്നെ എല്ലാവരും പ്രാർത്ഥിക്കണം എന്നുള്ളത് എന്റെ ഒരു എളിയ അപേക്ഷയാണ്. ക്ഷേത്രത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ പോകാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ മാത്രം വീട്ടിൽ പൂജ ചെയ്ത് പ്രാർത്ഥിക്കുന്നത് ഉചിതമാണ്. എല്ലാ രീതിയിലും ശിവഭഗവാൻ പൂർണ്ണ അനുഗ്രഹം ചൊരിയുന്ന സർവ്വശക്തൻ എല്ലാ രീതിയിലും നമ്മളിൽ കൃപ ചൊരിയുന്ന ആ ഒരു ദിവസമാണ് പ്രദോഷ ദിവസം എന്ന് പറയുന്നത്.

നമ്മൾ എന്ത് ആഗ്രഹിച്ചു ഭഗവാനോട് പ്രാർത്ഥിച്ചാലും നമുക്ക് അതിനെല്ലാം ഭഗവാന്റെ സഹായം കിട്ടുന്ന ആ ഒരു ദിവസമാണ് നാളത്തെ ദിവസം. ഭഗവാൻ എന്ന് പറയുന്നത് സകല ഗ്രഹങ്ങളുടെയും സകലനക്ഷത്രങ്ങളുടെയും സകല ശരാശരങ്ങളുടെയും നാഥനാണ് അതുകൊണ്ടുതന്നെ നമ്മളുടെ ജീവിതത്തിൽ എന്തൊക്കെ കഷ്ടതകൾ ഉണ്ടെങ്കിലും.

നമ്മളുടെ ജീവിതത്തിൽ എത്ര സമയമാണെന്ന് ഉണ്ടെങ്കിലും ഭഗവാൻ വിചാരിച്ചു കഴിഞ്ഞാൽ അതെല്ലാം നീങ്ങി നമ്മുടെ ജീവിതത്തിൽ ഐശ്വര്യം വരാൻ ഇടയാകും എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ശിവഭക്തി പൂർണ്ണമായിട്ടും വിടാതെ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യമാണ് പ്രദോഷ വസ്തുക്കൾ ശിവപൂജ ശിവപ്രാർത്ഥന നിനക്ക് സർവൈശ്വര്യം കൊണ്ടുവരുമെന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *