ക്ഷേത്രങ്ങളിൽ ഞങ്ങൾ ഞങ്ങൾ പോയിട്ട് പലതരത്തിലുള്ള വഴിപാടുകളും പ്രാർത്ഥനകളും പൂജകളും പുഷ്പാഞ്ജലി അർച്ചന നടത്താറുണ്ട് വീട്ടിൽ കൊണ്ടുവന്ന് എന്താണ് ചെയ്യേണ്ടത് പലരും പല അഭിപ്രായം പറയുന്നു ക്ഷേത്രത്തിൽ കൊണ്ടുവരാൻ പാടില്ലാത്ത ചിലർ പറയുന്നു. പ്രസാദം കൊണ്ടുവന്നിട്ട്ചെയ്യേണ്ട യഥാവിധി എന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം നമ്മൾ ക്ഷേത്രത്തിൽ പോയി പലതരത്തിലുള്ള പൂജകൾക്കും വഴിപാടുകൾക്കും.
ഒക്കെ രസീത് ആക്കുന്ന സമയത്ത് ആ ക്ഷേത്രത്തിലെ തന്ത്രി അല്ലെങ്കിൽ അക്ഷരത്തിലെ ആ ഒരു പൂജാരി എന്ത് ചെയ്യും എന്ന് ചോദിച്ചാൽ നമ്മളുടെ പേര് നാളെ വിവരങ്ങളൊക്കെ പറഞ്ഞതനുസരിച്ച് പുഷ്പാഞ്ജലി അല്ലെങ്കിൽ പ്രത്യേകപൂജയോ വഴിപാടൊക്കെ നമ്മുടെ പേര് പറഞ്ഞു ചൊല്ലി നാമങ്ങളും പ്രാർത്ഥനകളും തന്ത്രങ്ങളും ഒക്കെ ചൊല്ലി പ്രാർത്ഥിക്കുന്നതാണ് പ്രാർത്ഥിക്കുന്ന സമയത്ത് ദേവനെ അർപ്പിക്കുന്ന വസ്തുക്കളുടെ ഒരംശമാണ് നമുക്ക് പ്രസാദം ആയിട്ട് നൽകുന്നത്.
അത് പൂക്കൾ ആവാം ദ്രവ്യങ്ങൾ ആകാം എന്തുമാകാം പത്തരത്തിൽ അർപ്പിക്കുന്ന സമയത്ത് അത് നിർമ്മാല്യമായി മാറുന്നു. ആ അതിന്റെ ഒരു ഭാഗമാണ് നമുക്ക് പ്രസാദം ആയിട്ട് തരുന്നത്. ഒരു വസ്തു ദേവൻ അർപ്പിച്ച് കഴിഞ്ഞാൽ അത് പിന്നീട് നിർബാല്യമായി. അത് പിന്നീട് മറ്റൊരു ദേവനോ അല്ലെങ്കിൽ മറ്റൊരു ദൈവ മറ്റൊരു ക്ഷേത്രത്തിലോ ആ ഒരു വസ്തുക്കൾ അർപ്പിക്കാൻ.
പാടില്ല അല്ലെങ്കിൽ അതേ ദേവന് തന്നെ പിന്നെയും ആ വസ്തു അർപ്പിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്നുള്ളതാണ്. അതുകൊണ്ടാണ് പറയുന്നത് ഒരു ക്ഷേത്രത്തിൽ നിന്ന് നമ്മൾ ക്ഷേത്രമെല്ലാം വലംവച്ച് പ്രാർത്ഥിച്ചു എല്ലാം കഴിഞ്ഞ് അവസാനം പോരുന്നതിനു മുമ്പായിട്ട് വേണം പ്രസാദം വാങ്ങാൻ എന്നുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.