മിഥുന മാസത്തിലെ അമാവാസി ദിവസമാണ് ഞായറാഴ്ചയും അമാവാസിയും ചേർന്നുവരുന്ന അതിവിശിഷ്ടം ആയിട്ടുള്ള ദിവസം. ഈ ദിവസം ശിവക്ഷേത്ര ദർശനം നടത്തുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. നാളത്തെ ഈ ഒരു ദർശനം ഈയൊരു പ്രാർത്ഥന നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും കൊണ്ടുതരും എന്നുള്ളതാണ്. നാളെ അമ്മാവാസി പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക സന്ധ്യാ പൂജാ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ് ആർക്കെങ്കിലും പൂജയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ.
നിങ്ങളുടെ പേര് നാളെ വിവരങ്ങൾ കൃത്യമായി കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ ഞാൻ കുറിച്ച് എടുത്ത് നാളത്തെ അമാവാസി പൂജയിൽ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തുന്നതായിരിക്കും. നാളത്തെ ഈ ഒരു അമ്മാവാസി ദിവസം നിങ്ങൾ ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ വീട്ടിൽ ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠമാണ് അതോടൊപ്പം തന്നെ ഞാൻ ഇവിടെ പറയുന്ന ചില നക്ഷത്രക്കാർ ഒരു ഏകദേശം ഒരു ആറോളം നക്ഷത്രക്കാർ നാളെ സന്ധ്യ കഴിഞ്ഞിട്ട് കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
എന്ന് പറയാൻ പോകുന്നത് ഈ കാര്യങ്ങളൊക്കെയാണ് നാളത്തെ ഈ ഒരു അമാവാസി ദിവസം എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ഈശ്വരൻ വർധിക്കാൻ നമ്മൾ ചെയ്യേണ്ടത് എങ്ങനെ പ്രാർത്ഥിക്കണം എല്ലാം ചേർത്തുകൊണ്ടുള്ള ഒരു അധ്യായമാണ് ഇന്നിവിടെ പറയുന്നത്. ആദ്യമായിട്ട് മനസ്സിലാക്കാം നാളത്തെ അമാവാസി അവര് ദിവസം അവർ സന്ധ്യ എന്ന് പറയുന്നത് നമ്മുടെ പിതൃപ്രീതിക്ക് ഏറ്റവും ഉത്തമമായുള്ള ദിവസമാണ്.
ശിവഭഗവാന്റെ പ്രീതി പിടിച്ചുപറ്റാൻ ഏറ്റവും ഉത്തമായിട്ടുള്ള ദിവസമാണ് എല്ലാ രീതിയിലും നമ്മൾ പ്രാർത്ഥിച്ചാൽ അതിനൊരു ഫലം കിട്ടുന്ന പൂർണമായിട്ടും ഭഗവാന്റെ ഒരു അനുഗ്രഹം കിട്ടുന്ന ഒരു സന്ധ്യയാണ് അല്ലെങ്കിൽ ഒരു രാത്രിയാണ് എന്നുള്ളതാണ്. ദിവസം അതായത് ഈ അമ്മാവാസി ദിവസമായ നാളെ ശിവകായത്രി മന്ത്രം ചൊല്ലി പ്രാർത്ഥിക്കുന്നത് ഏറ്റവും നല്ലതാണ്.