വാസ്തുപരമായിട്ട് ഉള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഈ വിഷയത്തെക്കുറിച്ച് എനിക്ക് ധാരാളം മെസ്സേജുകൾ കഴിഞ്ഞ ദിവസങ്ങളിൽ ചാനലിലും മറ്റും ആയിട്ട് വന്നിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വാസ്തുപരമായി നമ്മുടെ വീടിന്റെ ദർശനം എങ്ങനെ നമ്മളുടെ സുഖസന്ത സൗഭാഗ്യങ്ങളുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ വീട് ഏത് ദിക്കിലേക്കാണ് ദർശനമായി വരുന്നത് അത് എങ്ങനെ വീടിന്റെ ഊർജ്ജാവസ്ഥ അല്ലെങ്കിൽ പോസിറ്റീവ്.
എനർജി ഒക്കെ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് വാസ്തുപരമായിട്ട് ഏതൊരു ഏതൊരു വലിയ കൺസ്ട്രക്ഷൻ കമ്പനി ആയാലും ഏതൊരു വലിയ എഞ്ചിനീയർ ആയാലും ഒരു വീട് കെട്ടുമ്പോൾ വാസ്തുപരമായിട്ടുള്ള കണക്കുകൾ എടുത്തിട്ട് തന്നെയാണ് അവർ വീട് കെട്ടുന്നത് എന്നുള്ളത്. ഇതിന്റെ അടിസ്ഥാനം എന്നു പറയുന്നത്.
നമ്മുടെ വീടിന്റെ ഓരോ കോണും ഓരോ ദിക്കും പഞ്ചഭൂതങ്ങളും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. ഇപ്പം ഇതിനനുസരിച്ചാണ് നമ്മളുടെ വീട്ടിലെ ഊർജ്ജം നിയന്ത്രിക്കപ്പെടുന്നത് നമ്മുടെ വീടുകളിലേക്ക് ഊർജ്ജം അഥവാ പോസിറ്റീവ് എനർജി പോസിറ്റീവ് ഊർജ്ജം കടന്നുവരുന്നത് പ്രധാന വാതിലുകളിൽ കൂടിയാണ് പ്രധാന വാതിലിൽ കൂടിയാണ് പ്രധാന വാതിൽ ഏതു ദിക്കിലേക്ക് ദർശനമായി വരുന്നു.
അതാണ് നമ്മളുടെ വീടിന്റെ പ്രധാന കവാടം ദർശന വശം അല്ലെങ്കിൽ ദർശന എന്ന് പറയുന്നത്. ഇപ്പം ഇത്തരത്തിൽ വീടുകൾ നമ്മൾ പണിയുമ്പോൾ നമുക്കറിയാം വാസ്തുപരമായിട്ട് നമുക്ക് എട്ട് ദിക്കുകളുണ്ട്.കിഴക്ക്,പടിഞ്ഞാറ്,വടക്ക്,തെക്ക്,വടക്ക്കിഴക്ക്,വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ഇങ്ങനെ 8 വാസ്തുപരമായിട്ടുള്ള ദിക്കുകളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.