ഇന്ന് ആളുകളെ വളരെയധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ തൈറോയ്ഡ് എന്നത്. തൈറോയ്ഡ് അസുഖത്തിൽ കഴിക്കാൻ പാടുള്ളതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങളെ കുറിച്ച് ഒത്തിരി ആളുകൾക്ക് വളരെയധികം സംശയങ്ങൾ നേരിടുന്നുണ്ട് ഇത്തരം സംശയങ്ങൾക്കുള്ള ഒരു നല്ല മറുപടി തന്നെ ആയിരിക്കും ഇത്. ഹൈപ്പോ തൈറോയിഡിസം എന്ന് പറയുമ്പോൾ സിംഗ് സെലീനയും അയോഡിയും ഈ മിനറൽസ് ആവശ്യത്തിന്കഴിച്ചിരിക്കണം.
എന്നാൽ ഏത് മിനറൽസും കൂടുതലായി കഴിക്കുമ്പോൾ അത് ദോഷകരമായി ബാധിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ആവശ്യമുള്ളവർക്ക് വേണ്ടി മാത്രം കഴിച്ച് ഇരുന്നാൽ മതിയാകും. ശ്രീ പൊട്ടറ്റോ കപ്പ ചീസ് ഗാർബറി സ്ട്രോബറി ഈ ഭക്ഷണങ്ങളെല്ലാം കഴിക്കാതിരുന്നാൽ നമുക്ക് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുപോലെതന്നെ മുട്ടയുടെ യെല്ലോ കഴിക്കാൻ പാടില്ല അതിൽ കൂടുതലുംഅതുപോലെതന്നെ നമുക്ക് അത് വെള്ള കഴിക്കാൻ മുട്ടയുടെ ഒരിക്കലും.
മഞ്ഞ കൂടുതലായി കഴിക്കരുത് അത് വളരെയധികംഹൈപ്പോ തൈറോയിഡിസത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല.അതുപോലെതന്നെ ചായ കുടിക്കുന്നതും നല്ലതല്ല അമിതമായി ചായ കുടിക്കുന്നതും വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും അതിനടിയിരിക്കുന്ന കസിൻ തൈറോയിഡിസത്തിന് ഒരിക്കലും നല്ലതല്ല അതുകൊണ്ടുതന്നെ ചായകുടി എന്നത് ഒരു പരിമിതമായ രീതിയിൽ കഴിക്കേണ്ടതായിരിക്കും.
വളരെയധികം ഗുണം ചെയ്യുന്നത്.അതുപോലെതന്നെ ആർട്ടിഫിഷ്യൽ ആഡ് ചെയ്തിട്ടുള്ള ഫുഡുകൾ കഴിക്കാതിരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതിൽ ഏതെല്ലാം മിനറൽസ് ആണ് ആഡ് ചെയ്തിരിക്കുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് എപ്പോഴും വളരെയധികം നിയന്ത്രിക്കുന്നത് ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.