റൈസ് കുക്കർ കൊണ്ട് ഇത്രയും ഉപയോഗങ്ങളോ. ഇതാരും കാണാതിരിക്കല്ലേ.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ സാധിക്കുന്ന ഒന്നാണ് റൈസ് കുക്കർ. വളരെ പെട്ടെന്ന് തന്നെ ചോറ് ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് റൈസ് കുക്കർ. റൈസ് കുക്കർ ഉപയോഗിക്കുകയാണെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ വേവിക്കേണ്ട ചോറ് വെറും അരമണിക്കൂറിൽ നമ്മുടെ മുമ്പിൽ എത്തുന്നതാണ്. എന്നാൽ ഈ റൈസ് കുക്കറിൽ അരി മാത്രമല്ല വേവിക്കാൻ സാധിക്കുന്നത് മറ്റു പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നതാണ്.

   

അത്തരത്തിൽ റൈസ് കുക്കർ ഉപയോഗിച്ച് കൊണ്ട് നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറെയധികം ടിപ്സുകളാണ് ഇതിൽ കാണുന്നത്. 100% യൂസഫുള്ളായിട്ടുള്ള ടിപ്സുകൾ തന്നെയാണ് ഇവ. നാം പലപ്പോഴും നമ്മുടെ വീടുകളിൽ ചായയോ മറ്റോ വെച്ചതിനു ശേഷം അത് ചൂടാറാതിരിക്കാൻ ഫ്ലാസ്ക്കിൽ ഒഴിച്ചു വയ്ക്കാറുണ്ട്. എന്നാൽ റൈസ് കുക്കർ വീട്ടിൽ ഉണ്ടെങ്കിൽ ഇനി ചായ ചൂടാകാതിരിക്കാൻ.

ഫ്ലാസ്ക് വേണ്ടേ വേണ്ട. ചായ തിളപ്പിച്ചതിനുശേഷഠ ചായ പാത്രം മൂടിവെച്ച് ഏറെ റൈസ് കുക്കറിലേക്ക് ഇറക്കി വെച്ചാൽ മാത്രം മതി എത്ര നേരം വേണമെങ്കിലും ചൂട് മാറാതെ അങ്ങനെ തന്നെ കിട്ടും. അതുപോലെ തന്നെ ചപ്പാത്തിയുടെ മാവ് കുറച്ച് ബാക്കി വന്ന കഴിഞ്ഞാൽ അത് പൊതുവേ ഫ്രിഡ്ജിൽ വയ്ക്കാറാണ് പതിവ്.

എന്നാൽ ഇത്തരത്തിൽ ആ മാവ് ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ പലപ്പോഴും ശരിയായിവിധം നമുക്ക് ഉപയോഗിക്കാൻ പറ്റാതെ വരുന്നു. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ആ മാവ് ഒരു പാത്രത്തിലെ അടച്ചുവെച്ച് റൈസ് കുക്കറിൽ വേറൊരു പാത്രം ഇറക്കിവെച്ച് അതിലേക്ക് നല്ല തിളപ്പിച്ച വെള്ളം ഒഴിച്ചിട്ട് ചപ്പാത്തിമാവ് വെച്ചിരിക്കുന്ന പാത്രം ഇറക്കി വയ്ക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.