കുടുംബങ്ങളിൽ സൗഭാഗ്യങ്ങൾ നിറയാൻ കിണ്ടിയിലെ തീർത്ഥം ഇങ്ങനെ ചെയ്യൂ.

നാമോരോരുത്തരും ദിവസവും നമ്മുടെ വീടുകളിൽ നിലവിളക്ക് തെളിയിച്ചു പ്രാർത്ഥിക്കാറുണ്ട്. ഓരോ കുടുംബത്തിലും ഐശ്വര്യവും സമാധാനവും സമൃദ്ധിയും ഉണ്ടാകുന്നതിനു വേണ്ടിയാണ് നിലവിളക്ക് തെളിയിച്ചു പ്രാർത്ഥിക്കാറുള്ളത്. ദേവികളുടെ ദേവിയായ ലക്ഷ്മി ദേവിയെ നമ്മുടെ വീട്ടിലേക്ക് ആനയിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ദിനംതോറും നിലവിളക്ക് തെളിയിച്ചു നാം ഓരോരുത്തരും പ്രാർത്ഥിക്കുന്നത്. രാവിലെയും വൈകിട്ടും നിലവിളക്ക്.

   

തെളിയിച്ച് പ്രാർത്ഥിക്കുന്നത് അതീവ ശുഭകരമാകുന്നു. പൊതുവേ നാമോരോരുത്തരും സന്ധ്യ സമയങ്ങളിൽ ആണ് വീടുകളിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ വീടുകളിൽ നിലവിളക്ക് തെളിയിക്കുമ്പോൾ പലപ്പോഴും പലരും അതോടൊപ്പം തന്നെ കിണ്ടിയിൽ അല്പം വെള്ളം കൂടി വച്ച് പ്രാർത്ഥിക്കാറുണ്ട്. ഇപ്രകാരം നിലവിളക്കിനോടൊപ്പം കിണ്ടിയിൽ വെള്ളം കൂടി വച്ച് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനയുടെ ശക്തി വർദ്ധിക്കുന്നതാണ്.

എന്നാൽ നിലവിളക്കിനോടൊപ്പം കിണ്ടി വെച്ച് പ്രാർത്ഥിക്കുമ്പോൾ നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രാർത്ഥനയ്ക്ക് ശേഷം കിണ്ടിയിലെ വെള്ളം പലപ്പോഴും നാം ഓരോരുത്തരും മുറ്റത്തേക്ക് ചെടികൾക്കും മറ്റുമായി വലിച്ചെറിഞ്ഞു കളയാറുണ്ട്. ഇപ്രകാരമെല്ലാം ചെയ്യുന്നത് പലതരത്തിലുള്ള ദോഷങ്ങളാണ് നമുക്ക് കൊണ്ടുവരുന്നത്. അത്തരത്തിൽ കിണ്ടിയിൽ വെള്ളം വെച്ച് പ്രാർത്ഥിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത.

ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ യഥാവിതം ശ്രദ്ധിച്ചു നമ്മ ഓരോരുത്തരും നിലവിളക്ക് തെളിയിക്കുകയാണെങ്കിൽ വളരെ വലിയ നേട്ടങ്ങളും ഐശ്വര്യവും സമൃദ്ധിയും ആണ് ഓരോ കുടുംബങ്ങളിലും ഉണ്ടാകുന്നത്. ഏറ്റവുമാദ്യം നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നിലവിളക്കിന് തൊട്ടടുത്തു വയ്ക്കേണ്ട കിണ്ടി ഒരു കാരണവശാലും തറയിൽ വയ്ക്കാൻ പാടില്ല എന്നുള്ളതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂക.