വെറുതെ കളയുന്ന ഇതിന് ഇത്രയും ഉപയോഗങ്ങളോ. കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ നാം ആഹാരം പാകം ചെയ്യുന്നതിനായി ഏറെ ഉപയോഗിക്കുന്ന പദാർത്ഥങ്ങളാണ് ഉള്ളിയും വെളുത്തുള്ളിയും സവാളയും എല്ലാം. ആഹാരപദാർത്ഥങ്ങൾക്ക് രുചി വർദ്ധിപ്പിക്കുന്നതിന് ഏറെ അനുയോജ്യമായിട്ടുള്ള ഘടകങ്ങളാണ് ഇവ. അതിനാൽ തന്നെ ഒട്ടുമിക്ക കറികളിലും ഇവ നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ളയും സവാളയും എല്ലാം നന്നാക്കുമ്പോൾ അതിന്റെ തോല് നാം പതിവായി കളയുകയാണ് ചെയ്യുന്നത്.

   

എന്നാൽ ഈയൊരു തോൽ ഉപയോഗിച്ച് നമുക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ നിത്യജീവിതത്തിൽ പലതരത്തിലുള്ള ഉപയോഗങ്ങളാണ് ഈ വെളുത്തുള്ളിയുടെയും ഉള്ളിയുടെയും സവാളയുടെയും എല്ലാം തോലുകൾക്കുള്ളത്. അത്തരത്തിൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തോലുകൾ ഉപയോഗിച്ചിട്ടുള്ള നല്ല കിടിലൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള സൂപ്പർ റെമഡികളാണ് ഇവ.

ഇവയിൽ ഏറ്റവും ആദ്യത്തെ വെളുത്തുള്ളിയുടെ തോല് ജോയിൻ പെയിൻ മാറുന്നതിനു വേണ്ടി ഉപയോഗിക്കുന്നതാണ്. നിത്യ ജീവിതത്തിൽ നാം ഏറ്റവും അധികം നേരിടുന്ന ഒന്നാണ് സന്ധിവേദനകൾ. ഈ സന്ധിവേദനകളെ അകറ്റുന്നതിന് വേണ്ടി വെളുത്തുള്ളിയുടെ തോൽ ഉപയോഗിച്ച് കൊണ്ട് നമുക്ക് കിഴി പിടിക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ചെയ്യേണ്ടത് വെളുത്തുള്ളി നല്ലവണ്ണം സൂര്യപ്രകാശത്തിൽ വച്ചുകൊണ്ട് ചൂടാക്കിയെടുക്കുകയാണ്.

അതിനുശേഷം ഈ വെളുത്തുള്ളി ഒരു ടൗണിലേക്ക് ഇട്ടുകൊടുത്ത് അത് നാലുവശവും കെട്ടി വയ്ക്കേണ്ടതാണ്. പിന്നീട് ഒരു പാൻ ചൂടാക്കി അതിലേക്ക് വെച്ച് അത് ചൂടാക്കി എവിടെയാണോ വേദനയുള്ളത് ആ ഭാഗത്ത് ചൂട് പിടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ സന്ധിവേദനകൾ പമ്പകടക്കുന്നതാണ്. അതുമാത്രമല്ല ഈ ഉള്ളിയുടെ തോൽ നമ്മുടെ വീട്ടിലുള്ള ചെടികൾക്ക് നല്ലൊരു വളമായും നമുക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.