നിലവിളക്ക് തെളിയിക്കേണ്ട അനുയോജ്യമായ സ്ഥാനത്തെക്കുറിച്ച് ആരും അറിയാതിരിക്കല്ലേ.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നാം എന്നും നിലവിളക്ക് തെളിയിക്കാറുണ്ട്. നമ്മുടെ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും വന്നു നിറയുന്നതിന് വേണ്ടിയാണ് നിലവിളക്ക് തെളിയിക്കാറുള്ളത്. ഇത്തരത്തിൽ നിലവിളക്ക് തെളിയിച് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ സകലത്തരത്തിലുള്ള അന്ധകാരവും എന്നന്നേക്കുമായി മറി കടക്കുകയും ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും ദൈവാനുഗ്രഹവും കടന്നു വരികയും ചെയ്യുന്നു.

   

അതുമാത്രമല്ല എല്ലാ ദേവി ദേവന്മാരും കുടികൊള്ളുന്ന ഒന്നുതന്നെയാണ് നിലവിളക്ക്. അതിനാൽ തന്നെ നിലവിളക്ക് തെളിയിക്കുമ്പോൾ എല്ലാ ദൈവദേവന്മാരും നമ്മുടെ കുടുംബങ്ങളിലേക്ക് കടന്നു വരികയും നമുക്ക് ഐശ്വര്യവും സമാധാനവും സന്തോഷവും അനുഗ്രഹവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതിനാൽ തന്നെ മുടക്കം വരുത്താതെ തന്നെ നാം ഓരോരുത്തരും ദിവസവും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കേണ്ടതാണ്. രണ്ടു നേരങ്ങളിലും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാം എങ്കിലും ഒട്ടുമിക്ക കുടുംബങ്ങളിലും ഒരു നേരമാണ് നിലവിളക്ക് തെളിയിക്കാറ് ഉള്ളത്.

എല്ലാ വീടുകളിലും സന്ധ്യാസമയങ്ങളിൽ കുടുംബങ്ങളിലെ സകല തരത്തിലുള്ള ദുഷ്ട ശക്തിയെയും നീക്കം ചെയ്യുന്നതിന് വേണ്ടി നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നു. എന്നാൽ ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുമ്പോൾ അതിന്റേതായ ഗുണങ്ങൾ നമുക്കും നമ്മുടെ കുടുംബത്തിനും ലഭിക്കണമെങ്കിൽ നിലവിളക്ക് യഥാസ്ഥാനത്ത് തന്നെ തെളിയിക്കേണ്ടതാണ്. അത്തരത്തിൽ സ്ഥാനം നിലവിളക്ക് തെളിയിക്കുന്നതെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷഫലങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുക.

അത്തരത്തിൽ നിലവിളക്ക് തെളിയിക്കാൻ പറ്റിയ യഥാസ്ഥാനത്തെക്കുറിച്ചും നിലവിളക്ക് ഒരിക്കലും തെളിയിക്കാൻ പാടില്ലാത്ത ദോഷ സ്ഥാനത്തെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. വീടുകളിൽ പൂജാമുറി ഉള്ളവരാണെങ്കിൽ പൂജാമുറികളിലാണ് നിലവിളക്ക് തെളിയിക്കാറുള്ളത്. അതിനാൽ തന്നെ പൂജാമുറി യഥാസ്ഥാനത്തെല്ലാ നിർമ്മിച്ചിരിക്കുന്നതെങ്കിൽ അതും ദോഷഫലമാണ് ജീവിതത്തിൽ സൃഷ്ടിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.