ഇങ്ങനെ ചെയ്താൽ മതി ഒട്ടും ബുദ്ധിമുട്ടില്ലാതെ വീട് മുഴുവൻ വെട്ടിത്തിളങ്ങാൻ.

നാം ഏവരും എന്നും ചെയ്യുന്ന ഒന്നാണ് ക്ലീനിങ്. കിച്ചൻ ക്ലീനിങ് ടോയ്ലറ്റ് ക്ലീനിങ് ഫ്ലോർ ക്ലീനിങ് എന്നിങ്ങനെ ഒട്ടനവധി ക്ലിനിക് പ്രവർത്തനങ്ങൾ ആണ് ദിവസവും ചെയ്യാറുള്ളത്. ഇത്തരത്തിൽ ഓരോതരത്തിലുള്ള ക്ലീനിങ്ങിനും ഓരോ തരത്തിലുള്ള പ്രോഡക്ടുകളും നാം വലിയ വില കൊടുത്ത് തന്നെ വാങ്ങിക്കാറുണ്ട്. ക്ലീനിങ്ങിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് കരുതിയാണ്.

   

നാം ഇത്തരത്തിലുള്ള വില കൂടിയ പ്രൊഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഓരോ പ്രോഡക്റ്റും വില കൊടുത്തു വാങ്ങിക്കുന്നതിനാൽ തന്നെ വളരെയധികം പണം നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. അതുമാത്രമല്ല പലപ്പോഴും ഇവ ഉപയോഗിക്കുമ്പോൾ നാം പ്രതീക്ഷിച്ചത്ര എഫക്ട് ഉണ്ടാകണമെന്നില്ല. എന്നാൽ യാതൊരു തരത്തിലുള്ള പണച്ചെലവും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ എല്ലാത്തരത്തിലുള്ള.

ചെയ്തെടുക്കാവുന്നതാണ്. അത്തരത്തിൽ ബാത്റൂം ക്ലീനിങ് ടോയ്ലറ്റ് ക്ലീനിങ് കിച്ചൻ ക്ലീനിങ് എന്നിങ്ങനെ ഒട്ടനവധി ക്ലീനിങ് പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ നാം എന്നും ഉപയോഗിച്ച് വലിച്ചെറിയുന്ന ഈയൊരു ഐറ്റം മാത്രം മതി. പഴയ കോൾഗേറ്റ് പേസ്റ്റ് കവർ ആണ് ഇതിനുവേണ്ടി ആവശ്യമായി വരുന്നത്.

മിക്കപ്പോഴും കോൾഗേറ്റ് പേസ്റ്റ് കഴിഞ്ഞ ആ കവർ നാം കത്തിച്ചു കളയുകയോ അല്ലെങ്കിൽ പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈയൊരു കവർ ചെറിയ കഷ്ണങ്ങളാക്കി വെട്ടി വെള്ളത്തിലേക്ക് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുകയാണെങ്കിൽ അതിനുള്ള എല്ലാതും ആ വെള്ളത്തിലേക്ക് ഇറങ്ങിവരും. ഈയൊരു സൊലൂഷൻ മാത്രം മതി നമ്മുടെ വീട് മുഴുവൻ വെട്ടി തിളങ്ങാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.