നവരാത്രി ദിനത്തിൽ പ്രാർത്ഥിക്കേണ്ട കാര്യങ്ങൾ

നവരാത്രിയുടെ അവസാന ദിവസമാണ്. നവദുർഗ്ഗ ഭാവത്തിൽ ദേവി ഒമ്പതാമത്തെ ഭാവത്തിൽ രൂപത്തിൽ വളരെയധികം ശക്തമാവുന്ന രൂപത്തിൽ ദേവി നമുക്ക് ദർശനം നൽകുന്ന ഒരു ദിവസം കൂടിയാണ് അന്ന്. ഈ ദിവസം എങ്ങനെയാണ് നമ്മുടെ വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നു.

   

ഈ ദിവസങ്ങളിൽ എന്തെല്ലാം നാമങ്ങൾ നമ്മൾ ജപിക്കണം അതുപോലെതന്നെ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. എന്നതിനെക്കുറിച്ച് എല്ലാം തന്നെ ഈ വീഡിയോ നമുക്ക് പറഞ്ഞു തരുന്നു. ബാക്കിയുള്ള ഇതിനുമുമ്പത്തെ എട്ടു ദിവസങ്ങളിലും ഇതുപോലുള്ള കാര്യങ്ങൾ നമ്മൾ പറഞ്ഞിരുന്നു ഇതെല്ലാം തന്നെ കുറിച്ചെടുത്തുകൊണ്ട് പലരും ഇത് ചെയ്തതായി നമുക്ക് ഇതിൽ നിന്നുള്ള കമന്റുകൾ  .

നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന വളരെയധികം സന്തോഷം. ഇനിയുള്ള ഒമ്പതാമത്തെ ദിവസം നമ്മൾ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നും എന്തെലം നാമജപങ്ങൾ നമ്മൾ ജപിക്കണം എന്നുള്ളതിനെ കുറിച്ച് എല്ലാം തന്നെ ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നു ഈ 9 ദിവസങ്ങളും ദേവിയുടെ അനുഗ്രഹം നമുക്ക് പ്രാപിച്ചു കഴിഞ്ഞാൽ വളരെയധികം ഗുണങ്ങൾ നമുക്ക് ഉണ്ടാകുന്നു,.

വളരെയധികം ലോകം തന്നെ നമ്മൾ കീഴടക്കിയതിന് തുല്യമായ രീതിയിലുള്ള അനുഗ്രഹം നമുക്ക് ലഭിക്കുന്നു. സിദ്ധിദ്ധാത്രി ഭാവം എന്നു പറഞ്ഞാൽ എന്താണ് എന്ന് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കുക ഭക്തന് ആഗ്രഹം സിദ്ധിച്ചു നൽകുന്ന എല്ലാം പ്രധാനം ചെയ്യുന്ന ദേവിയാണ് സിദ്ധിദ്ധാത്രി എന്ന് പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *