ഫാറ്റി ലിവർ സർവസാധാരണമായി ഉള്ള ഒരു രോഗമാണ് എന്ന് പറയുന്നവർ ഇത് എന്ന് കേൾക്കുക

എന്താണ് ഫാറ്റി ലിവർ എന്ന് പറയുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ അസുഖം എന്ന് പറയുന്നത്. ഇത് കാലക്രമേണ കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും മോശം ഓരോ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത് ഈ അവസ്ഥയ്ക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല ഫാറ്റി ലിവർ ഡിസീസിനെ നിശബ്ദ രോഗമായി ആണ് കണക്കാക്കപ്പെടുന്നത്.

   

എന്തുകൊണ്ടാണ് ഇന്നത്തെ കാലത്ത് ഫാറ്റി ലിവർ എന്ന പ്രശ്നം കൂടുതലായി കണ്ടുവരുന്നത് നമ്മുടെ ജീവിതശൈലിയും അതോടൊപ്പം തന്നെ നമ്മുടെ മാറിയ ഭക്ഷണരീതിയും ഒക്കെ തന്നെ ഇതിന് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട് സർവ്വസാധാരണയെ കണ്ടുവരുന്ന ഒരു രോഗലക്ഷണം ആണ് ഫാറ്റിലിവർ എന്ന് പറയുന്നുണ്ടെങ്കിലും ഇതിന് കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയും .

ഭക്ഷണരീതിയും ഒക്കെ മാറുന്ന അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള ഫാറ്റിലിവർ രോഗം നമുക്ക് ഉണ്ടാകുന്നത് ഇതിനെക്കുറിച്ചു വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു. ഫാറ്റിലിവർ എന്ന പ്രശ്നം ഉണ്ടാകുന്നത് വളരെയധികം ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ തന്നെയാണ് വരുന്നത് അതുകൊണ്ട് തന്നെ ഇത് കണ്ടുപിടിക്കുക വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നുതന്നെയാണ് വളരെയധികം പ്രശ്നങ്ങളിൽ എത്തിച്ചേർന്നതിനുശേഷം മാത്രമാണ് നമ്മുടെ ലിവർ ഫംഗ്ഷനിങ് അല്ല എന്ന് നമുക്ക് മനസ്സിലാകുന്നത്.

അതുകൊണ്ട് തന്നെ നമ്മൾ പലതരത്തിലുള്ള ടെസ്റ്റുകൾ നടത്തി ഇത്തരത്തിലുള്ള രോഗം നിർണയങ്ങൾ അല്ലെങ്കിൽ ഇത്തരത്തിൽ രോഗം ഉണ്ടോ എന്ന് നമ്മൾ മനസ്സിലാക്കി എടുക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ് നമ്മുടെ ഭക്ഷണക്രമങ്ങൾ ക്രമീകരിക്കുക അതുപോലെതന്നെ നമ്മുടെ ജീവിത രീതി ശ്രദ്ധിക്കുക എന്നിവയൊക്കെയാണ് ഫാറ്റിലിവർ വരാതിരിക്കുവാൻ വേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്ന് ഡോക്ടർ നമ്മുടെ ഓർമിപ്പിക്കുന്നു കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *