ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും. ഇതിനെ ബാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹാർട്ടറ്റാക്കും സ്ട്രോക്കും.അസുഖങ്ങൾ വന്നാൽ മരണ സാധ്യത വളരെയധികം കൂടുതലാണ്ഇതാണ് അസുഖങ്ങളുടെ ഭീകരത. നാം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അതായത് ഹൃദ്യോഗത്തിന് അപായഘടകങ്ങളെഅഥവാ റിസ്ക് ഫാക്ടർസിനെ നിയന്ത്രിക്കുകയാണെങ്കിൽ 80 ശതമാനം അകാലമരണങ്ങളും ഒഴിവാക്കാൻ സാധിക്കും.
എന്ന് കണ്ടുപിടിച്ചിട്ടുണ്ട് ആരോഗ്യമല്ലാത്ത ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ.നമ്മൾ കഴിക്കുന്ന സാധാരണ ഭക്ഷണങ്ങളിൽ നിന്ന് എന്തെല്ലാം ഒഴിവാക്കണം എന്ന് നോക്കാം.പാലും പാലും ഉൽപ്പന്നങ്ങളാണ് നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒന്നാമതായി ഒഴിവാക്കേണ്ട ഘടകങ്ങൾ.മുട്ടയുടെ മഞ്ഞയാണ് രണ്ടാമത്തെ പ്രധാനപ്പെട്ടത് കാരണം മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കാൻ പറയുന്നത്. മുട്ടയുടെ വെള്ള ആരോഗ്യഗുണങ്ങൾ.
https://youtu.be/9q2HpMur50Q
പ്രധാനം ചെയ്യുന്നതാണ് അതുപോലെ മത്സ്യങ്ങളുടെ കൂട്ടത്തിൽടുള്ള മത്സ്യങ്ങൾധാരാളം കോഴിപ്പടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ തോടുള്ള മത്സ്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. അതുപോലെതന്നെഇറച്ചിയുടെ കാര്യം എടുത്താൽ റെഡ് മീറ്റ് ധാരാളം കോഴിപ്പടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ റെഡ് മീറ്റ് വർജിക്കപ്പെടേണ്ട ഒന്നാണ്. സാധാരണയായി നാട്ടുകാർ ഉപയോഗിക്കുന്നറെഡ് മീറ്റ് മട്ടൻ ബീഫ് പോർക്ക് എന്നിവയാണ് ഇവ കഴിവതും ഒഴിവാക്കണം.
ചിക്കൻ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ചിക്കനിൽ കൂടുതൽ ഫാറ്റ് അടങ്ങിയിരിക്കുന്നത് സ്കിന്നിലാണ് എടുത്തു കളഞ്ഞതിനുശേഷം ആണ് ചിക്കൻ ക്ലീൻ ചെയ്യുന്നത് അതുകൊണ്ട് തന്നെ കൊഴുപ്പ് മുഴുവൻ നീക്കം ചെയ്യപ്പെടുന്നുണ്ട് ബാക്കിയുള്ള ഭാഗങ്ങളിൽ പ്രോട്ടീനാണ് കൂടുതലും അടങ്ങിയിരിക്കുന്നത്. അടുത്തത് എണ്ണ എന്നതാണ് എണ്ണ ഏത് ഉപയോഗിക്കണം എത്ര അളവ് ഉപയോഗിക്കണം എന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.