ഫാറ്റി ലിവർ പിസിഒഡി അഥവാ പോളിസ്റ്റിക് ഓവേറിയൻ സിൻഡ്രൂം ടൈപ്പ് ടു ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ അമിതവണ്ണം കൂർക്കംവലി ഇതെല്ലാം ചേർന്ന ഒരു സംഭവമാണ് മെറ്റബോളിക് സിൻഡ്രോം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ നാട്ടിൽ വളരെയധികം ആളുകളിൽ സുലഭമായി കണ്ടുവരുന്ന ഒരു അസുഖം. ഈ മെറ്റബോളിക് സിൻഡ്രോമിൽ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത്അമിതമായിട്ടുള്ള ന്യൂട്രീഷൻ തന്നെയാണ്.
അതായത് നമുക്ക് ആവശ്യത്തിന് ഉള്ളതിനേക്കാൾ കൂടുതൽ ആഹാരം അകത്ത് ചെന്ന് ഉണ്ടാകുന്ന അമിത പോഷകം എന്ന് തന്നെ പറയാൻ സാധിക്കും ഇത് കുറയ്ക്കുന്നതിന് നാം എന്താണ് ചെയ്യേണ്ടത് അതിനുള്ള ഉത്തരം അതിൽ തന്നെയുണ്ട് അമിതമായിട്ടുള്ള പോഷണം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത് പകരം ഗാലറി ഡിഫിറ്റ് ആയിട്ടുള്ളതാണ്.ഒരു മനുഷ്യനെ ഒരു ദിവസത്തിൽ ആയിരം കലോറി ഊർജ്ജമാണ് ആവശ്യമായിട്ടുള്ളത്.
നമ്മളെപ്പോലെ കഠിന ജോലികൾ ചെയ്യാത്തവർ ആണെങ്കിൽ ആയിരത്തിൽ കുറച്ചു മാത്രമേ വേണ്ടൂ ഈ ആയിരം കലോറി എന്ന് പറയുന്നത് ഈയൊരു ചിലപ്പോൾ ഒരു ഗ്ലാസ് പാല് ഒരു ഗ്ലാസ് കഴിക്കുന്നതിലൂടെ നമുക്ക് ചിലപ്പോൾ ലഭ്യമാകുന്നു. അതുകൊണ്ടുതന്നെ ഇതിൽ കൂടുതലായി ഭക്ഷണം കഴിച്ചാൽ രണ്ടു ബ്രഡ് എന്ന് പറയുന്നത് അതിന്റെ കൂടെ ജാമബറോ കൂടെ ചേർത്തു കഴിച്ചാൽ അതിനേക്കാൾ കൂടുതൽ ആകുന്നതിനുള്ള സാധ്യതയുണ്ട്.
ഇങ്ങനെ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയ ലോ ഗാലറി ആയിട്ടുള്ള ഭക്ഷണം കൊണ്ട് വയർ ഫിൽ ആക്കുകയാണ് ചെയ്യേണ്ടത്. രുചിയുള്ള ഭക്ഷണത്തിന് പുറമേ പോകാതെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകി നല്ല ആഹാര ശീലങ്ങളിലേക്ക് മാറുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.