ആമവാതം ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ…

പ്രായം കൂടുംതോറും ഒത്തിരി ആളുകൾ പറയുന്നത് കേൾക്കാൻ വാതരോഗങ്ങൾ എന്നത് ഇന്ന് ഒത്തിരി ആളുകൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും വാതരോഗങ്ങൾ എന്നത്. പാത രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതാണ് ആമവാതം എന്നത് അല്ല അഥവാ പെർമറ്റോയ്ഡ് ആർത്രൈറ്റിസ്. ആദ്യമായി ഇതിന്റെ ലക്ഷണങ്ങൾ പരിശോധിക്കുകയാണെങ്കിൽ ശരീരം കാണിക്കുന്ന ഏറ്റവും പ്രാരംഭ ലക്ഷണം എന്ന് പറയുന്നത് മോണിംഗ് സ്റ്റഫ് എന്ന് പറയുന്നത്.

   

സാധാരണയായി രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ശരീരത്തിൽ ഉണ്ടാകുന്ന നീതി പോലെയുള്ള അവസ്ഥകൾ അതുപോലെതന്നെ ജോയിൻസിൽ നേരെ ഉള്ളതുപോലെ അനുഭവപ്പെടുക രാവിലെ എഴുന്നേൽക്കുമ്പോൾ നടക്കുന്നതിനൊക്കെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകകുറച്ചു സമയം കഴിയുമ്പോൾ ഇത്തരം പ്രശ്നങ്ങളും കുറഞ്ഞുവരിക എണീറ്റ് ഉടനെ ഒട്ടും കാര്യങ്ങൾ ചെയ്യാൻ സാധിക്കാതിരിക്കുന്ന അവസ്ഥ.

എല്ലാ ജോയിന്റുകളും ഏത് ബാധിക്കുന്നതായിരിക്കും ചെറിയ ജോയിന്റ് മുതൽ എല്ലാ ജോയിന്റ്സിനും ഇത് വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്. കൈകാൽ വേദന മുട്ടുവേദന അതുപോലെ തന്നെ നമ്മുടെ ഫിംഗേഴ്സിന് ഉണ്ടാകുന്ന വിരലുകളിൽ ഉണ്ടാകുന്ന വേദന എന്നിവയെല്ലാം ആമവാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.അതുപോലെതന്നെ ഈ രോഗം ഉണ്ടെങ്കിൽ നമ്മുടെ നെവിരലുകളിലെല്ലാം സൂചിപ്പിക്കുന്നത് പോലെ അനുഭവപ്പെടുന്നതായിരിക്കും .

അത് മാത്രമല്ല നമ്മുടെ ശരീരത്തിൽ നീര് വയ്ക്കുന്ന അവസ്ഥയും ഉണ്ടാകുന്നതായിരിക്കും.അതുപോലെ നമുക്ക് വളരെയധികം ചെയ്യണം അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകും.അതുപോലെ ശരീരത്തിലെ വിട്ടുമാറാത്ത വേദനകൾ അനുഭവപ്പെടുന്നതായിരിക്കും.ഇത്തരം രോഗലക്ഷണങ്ങൾ എല്ലാം പ്രാരംഭത്തിൽ തന്നെ ആമവാദവുമായി ബന്ധപ്പെട്ട് ശരീരം കാണിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *