ക്രിസ്മസ് കാലമായ ധാരാളം കേക്കുകൾ ഉണ്ടാക്കുന്ന ഒരു സമയമാണ് എന്നാൽ എല്ലാത്തരം കേക്കിലും ഒരുപോലെ ഉപയോഗിക്കുന്ന ഒരു സാധനമാണ് ഉണക്കമുന്തിരി എന്നു പറയുന്നത് കേക്കിൽ മാത്രമല്ല പായസം ഉണ്ടാക്കുമ്പോഴും അതുപോലെതന്നെ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന പലതരത്തിലുള്ള പലഹാരങ്ങളിലും ഉണക്കമുന്തിരി ധാരാളമായി ചേർക്കുന്നതായിട്ട് നമ്മൾ കണ്ടിട്ടുണ്ട്.മഞ്ഞനിറത്തിലും തവിട്ടു നിറത്തിലും കറുപ്പുനിറത്തിലും എന്നിങ്ങനെ പലനിറങ്ങളിൽ ഉള്ള ഉണക്കമുന്തിരി ലഭ്യമാണ്.
ഇതിൽ തന്നെ കറുത്ത നിറത്തിലുള്ള ഉണക്കമുന്തിരിയാണ് ഗുണങ്ങൾ കൂടുതൽ ഉള്ളത്. ഡ്രൈ ഫ്രൂട്ട്സുകൾ ധാരാളം ഉണ്ട് എങ്കിലും വളരെ അധികം ആരും പോകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്ട്സിൽ ഉണക്കമുന്തിരി എന്ന് പറയുന്നത് ഇതിന് വളരെയധികം പണക്കുറവ് ആണ് എങ്കിലും ആരും ഇതിനെ ശ്രദ്ധിക്കാറില്ല എന്നാൽ ധാരാളം ഔഷധഗുണങ്ങളും പോഷക ഗുണങ്ങളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട് വിറ്റാമിനുകളും ധാതുക്കളും.
ആന്റിഓക്സിഡന്റുകളും ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ധാരാളം ഡ്രൈ ഫ്രൂട്ട്സ് ഉണ്ട് എങ്കിലും ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും പലഹാരങ്ങളിൽ രുചിക്കായി ചേർക്കുന്നതിന് പുറമേ ഉണക്കമുന്തിരിക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട് എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് ഒരു സത്യം കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാനും മികച്ച മാർഗ്ഗങ്ങളിൽ ഒന്നായി ഉണക്കമുന്തിരി ഉപയോഗിക്കാം എന്ന് നിങ്ങൾക്ക് അറിയാമോ.
ഇത്തരത്തിൽ ഉണക്കമുന്തിരി കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ഉണക്കമുന്തിരി എങ്ങനെ കഴിക്കണം എന്നതിനെ കുറിച്ചും എല്ലാം തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു.ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും കുറിച്ച് അറിയുവാനായി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണാനായി താഴെ ലിങ്കിൽ അമർത്തുക.