രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ചു തുടങ്ങാവൂ. ദിവസേന നാല് ഗ്ലാസ് വെള്ളം വീതം കുടിച്ചു തുടങ്ങുക ഇത് 10 ദിവസം തുടർച്ചയായി ആവർത്തിക്കുകയാണെങ്കിൽ ഗ്യാസ് സംബന്ധമായ പല അസുഖങ്ങളും മാറി നിൽക്കുന്നതായി കാണാൻ സാധിക്കും. അതുപോലെ സുഖമായക്കും ഇത് നല്ലതാണ്. 30 ദിവസത്തോളം തുടരുകയാണെങ്കിൽ പ്രമേഹവും ബിപിയും വരെ നിയന്ത്രിക്കാൻ സാധിക്കും.
ഷയമോ ടി ബി യോ ആണെങ്കിൽ ഏകദേശം ഇത് 90 ദിവസം അടുപ്പിച്ച് വെള്ളം കുടിക്കേണ്ടി വരും പല രോഗങ്ങളും വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ട് മാറി നിൽക്കുന്നതായി കാണാൻ സാധിക്കും. പല്ലുതേക്കുന്നതിന് മുൻപ് വേണം ഇതിനെ കുടിക്കുവാനായി 40 45 മിനിറ്റ് നേരത്തേക്ക് പിന്നീട് ഒന്നും കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഇങ്ങനെ കുടിക്കാൻ ഏറെ നല്ലത്.
നാലു ഗ്ലാസ് വെള്ളം ഒരു ദിവസം കുടിച്ചേ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഓരോ ഗ്ലാസ് വെള്ളം വീതം കൂട്ടിക്കൂട്ടി കുടിക്കുകയാണ് ചെയ്യേണ്ടത്. രാവിലെ എഴുന്നേറ്റ് ശുദ്ധമായ വെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷം പറഞ്ഞറിയിക്കാനാവാത്തതാണ്. രണ്ടുമൂന്ന് ആഴ്ചയൊക്കെ തുടർച്ചയായി ഇങ്ങനെ കഴിക്കുകയാണെങ്കിൽ നമുക്ക് തന്നെ ലഭിക്കുന്ന ആരോഗ്യകരമായ മാറ്റം നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.
ഇങ്ങനെ വെറും വയറ്റിലുള്ള വെള്ളം കുടിക്കുന്നത് മൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് പറയാം. രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ പോഷണം അനായാസം ശരീരത്തിലേക്ക് ആകീരണം ചെയ്യപ്പെടും. രാവിലെ സോദന സുഖകരം ആകാൻ വെറും ഐ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ഇതുവഴി വിശപ്പ് വർദ്ധിക്കും ശരീരത്തിന് ഊർജ്ജം ലഭിക്കും അതുകൊണ്ട് വയറിനെ സുഖം ലഭിക്കും.