ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് ചില വൃക്ഷലതാദികളെ കുറിച്ചിട്ടാണ് ഏതൊക്കെയാണ് ഈ വൃക്ഷലതാദികൾ എന്ന് ചോദിച്ചാൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ താനെ പൊട്ടിമുളയ്ക്കുന്ന അല്ലെങ്കിൽ തനിയെ അല്ലെങ്കിൽ കൊണ്ടുവന്ന തയ്യോ വിത്ത് ഒക്കെ ഇട്ടു കഴിഞ്ഞാൽ തഴച്ചു വളരുന്ന ചില ചെടികളെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. കമന്റ് ബോക്സിൽ ഭഗവാനോട് അവര് നന്ദി സൂചകമായിട്ട് ഒരു ഹരേ കൃഷ്ണ രേഖപ്പെടുത്തിക്കൊണ്ട് തുടർന്ന് വായിക്കാവുന്നതാണ്.
ഈ ഒരു ചെടികൾ എന്ന് പറയുന്നത് നമ്മളുടെ വീട്ടിൽ നിൽക്കുന്നത് തന്നെ ശ്രീകൃഷ്ണ ഭഗവാന്റെ ഒരു അനുഗ്രഹം നമ്മൾക്കും കുടുംബത്തിനും ഒക്കെ ഉണ്ടാകുന്നതിന് കാരണമാകുന്നു എന്നുള്ളതാണ്. ഇതിൽ ചില ചെടികളുടെ ഒക്കെ ചുവട്ടിൽ നമ്മൾ പോയി പ്രാർത്ഥിക്കുന്ന തന്നെ അതിന് വലം വെക്കുന്നത് തന്നെ പുണ്യമായിട്ടാണ് പറയപ്പെടുന്നത്.
അത്തരത്തിൽ ഏകദേശം ആറോളം ചെടികളെക്കുറിച്ചാണ് ഞാൻ ഇവിടെ പറയുന്നത് ഈ ചെടികൾ നിങ്ങളുടെ വീട്ടിൽ തനിയെ പൊട്ടിമുളച്ചാൽ മനസ്സിലാക്കുക ഭഗവാന്റെ സാന്നിധ്യമുണ്ട് അതിന് നമ്മൾ പൊന്നുപോലെ സംരക്ഷിച്ചു എല്ലാ പരിചരണങ്ങളും കൊടുത്ത് സൂക്ഷിക്കണം എന്നുള്ളതാണ്. എല്ലാ രീതിയിലും മംഗളമായിട്ട് ഏറ്റവും ഐശ്വര്യമായിട്ട് വീട്ടിൽ നട്ടുവളർത്തേണ്ട ആറ് ചെടികൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് നോക്കാം.
ഇതിൽ ആദ്യത്തെ ചെടി അല്ലെങ്കിൽ ഒരു വൃക്ഷം എന്ന് പറയുന്നത് നെല്ലിയാണ് ഈ നെല്ലി എന്ന് പറയുന്നത് എല്ലാ മണ്ണിലും വളരില്ല നിങ്ങൾ നെല്ലിയുടെ കാര്യങ്ങളൊക്കെ വീട്ടിൽ എവിടെ വേണമെങ്കിലും കൊണ്ടുവച്ചു നോക്കൂ അല്ലെങ്കിൽ ഒരേസമയം 10 വീടുകളിൽ നട്ടുനോക്കൂ എല്ലാ വീട്ടിലും വളരില്ല ഭഗവാന്റെ അനുഗ്രഹം ഉള്ള ഭഗവാന്റെ സാമീപ്യമുള്ള ഭഗവാന്റെ സ്നേഹം തുളുമ്പുന്ന ആ ഗ്രഹങ്ങളിൽ മാത്രമേ ഈ പറയുന്ന നെല്ലി വളരുകയുള്ളൂ എന്നുള്ളതാണ്.