ഇത്തരം ലക്ഷണങ്ങൾ കിഡ്നി തകരാറിലാണ് എന്നതിന്റെ കാരണങ്ങൾ ആകാം.

നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. പ്രായം വർധിച്ചു വരുന്തോറും കിഡ്നിയുടെ ആരോഗ്യം നശിച്ചുവരുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞു വരും. കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമാണ് പല ഭക്ഷണങ്ങൾക്കും ലോഹത്തിന്റെ സ്വാദുള്ളതായി തോന്നുന്നത്. ഇതിനോടൊപ്പം തടി കുറഞ്ഞു വരികയും ഭാരം ഇല്ലാതാവുകയും ചെയ്യും. കിഡ്നിയുടെ പ്രവർത്തനം പൂർണമായും.

   

നിലയ്ക്കുന്ന അവസ്ഥ വന്നാൽ രക്തത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള കഴിവ് പിന്നീട് ഡയാലിസിസ് വഴി ചെയ്യേണ്ടതായി വരും. ഇതുവഴി കിഡ്നി വീണ്ടും പുനപ്രവർത്തനം ആരംഭിക്കും. മൂത്രത്തിൽ കൂടിയോ മലത്തിൽ കൂടിയോ രക്തത്തിന്റെ അംശം കാണുന്നത് ഗുരുതരമായി എടുക്കേണ്ട ഒരു ലക്ഷണമാണ്. ഇത് കിഡ്നി പ്രശ്നത്തിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. വയറിനു മുകളിലായി സാധാരണയിൽ കവിഞ്ഞ വേദനയുണ്ടാകുന്നത് ശ്രദ്ധിക്കണം.

ഇത് പലപ്പോഴും കിഡ്നി സ്റ്റോണിന്റെ ലക്ഷണം ആയിരിക്കും. വളരെ അപൂർവമായി മാത്രമേ ഉണ്ടാകുമെങ്കിലും വളരെ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് കിഡ്നി ക്യാൻസർ. ശ്വാസം തടസ്സം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ശ്വാസകോശത്തിലേക്ക് കൂടുതൽ ദ്രാവകം എത്താത്തതാണ് ശ്വാസ തടസ്സം അനുഭവപ്പെടാൻ കാരണം. എന്ത് കാര്യം ചെയ്യുമ്പോഴും ഒരു മന്നത അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കേണ്ടതാണ്.

എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതിന് കാരണം ചിലപ്പോൾ എറിത്രോ പ്രോടീൻ കിഡ്നി ഉത്പാദിപ്പിക്കാത്തത് ആയിരിക്കും. കിഡ്നി പ്രവർത്തനരഹിതമാണെന്ന് മറ്റൊരു ലക്ഷണമാണ് തല ചുറ്റൽ. ഇതിന്റെ കൂടെ മറവി കൂടി ഉണ്ടെങ്കിൽ തീർച്ചയായും സൂക്ഷിക്കേണ്ടതാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ചൊറിഞ്ഞതടിക്കുന്നതും കിഡ്നി തകരാറിലാണെന്നതിന്റെ ലക്ഷണമാണ്.

Leave a Reply

Your email address will not be published. Required fields are marked *